മുംബൈ: ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരറവിറക്കി. ലോക്കല്‍ ട്രെയിനുകള്‍ മുംബൈയുടെ ജീവനാഡികളാണെന്ന് നിരീക്ഷിച്ച കോടതി തിരക്കേറിയ ട്രെയിനില്‍ നിന്നും വീണ് ഒരാള്‍ക്ക് പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു.
യാത്രയ്ക്കിടെ വീണ് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ 75കാരനായ യാത്രക്കാരന് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ജസ്റ്റിസ് ഭാരതി ദാംഗ്രെ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണണമെന്ന റെയില്‍വെയുടെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ദൈനംദിന ജോലിയുടെ ഭാഗമായി തിരക്കേറിയ ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ അപകടമുണ്ടാല്‍ അത് അപ്രതീക്ഷിത സംഭവത്തിന്റെ പരിധിയില്‍ വരാതിരിക്കാന്‍ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന റെയില്‍വെയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…