തിരുവനന്തപുരം. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു മത്സരമായിട്ടല്ല മറിച്ച് ഒരു ദൗത്യമായിട്ടാണ് കാണുന്നതെന്ന് തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1947-48 കാലഘട്ടത്തില്‍ ഭാരതത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ആദ്യ ഓഫീസര്‍ ഒരു മുസല്‍മാനായിരുന്നു.
ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാനായിരുന്നു അത്. രാജ്യത്തെ എല്ലാ മത വിഭാഗങ്ങളിലും ദേശാഭിമാനികളുണ്ട്. അതില്‍ ഹിന്ദുവും ക്രിസ്താനിയും മുസ്ലീമും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞൈടുപ്പ് സമയത്ത് ഒരു സര്‍ക്കാര്‍ സംസാരിക്കേണ്ട വിഷയങ്ങളെല്ലാം വിസ്മരിച്ച് ആരാണ് ഭാരത് മാത കീ ജയ് വിളിച്ചത്.
ആരാണ് ഭാരത് മാതാ കീ ജയ് വിളിച്ചത് എന്ന് പറഞ്ഞ് തര്‍ക്കിക്കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ജനങ്ങള്ക്കാടി എന്ത് വികസനം കൊണ്ടുവന്നുവെന്ന് വിശദീകരിക്കുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടമ എന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…
പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…
വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…
Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സംഗീത…