loksaba election

ലോക്സഭാ തിരഞ്ഞെടുപ്പ്, ജമ്മുവിൽ പാകിസ്താൻ എയർലൈൻസിന്റെ ലോഗോ പതിച്ച ബലൂൺ, സുരക്ഷ ശക്തമാക്കി

ശ്രീനഗർ: തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ജമ്മുവിൽ പാകിസ്താൻ എയർലൈൻസിന്റെ ലോഗോ പതിച്ച ബലൂൺ കണ്ടെടുത്തു. അതിർത്തിയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ദേവക് നദികരയിൽ നിന്നാണ് ബലൂൺ കണ്ടെടുത്തത്.…

4 weeks ago

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി, 41,976 പോലീസുകാരെ വിന്യസിച്ചു

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി. വിവിധയിടങ്ങളിലായി 41,976 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, തൃശ്ശൂർ,…

4 weeks ago

കണ്ണൂരിൽ കെ സുധാകരൻ ജയിക്കും, സി.പി.എമ്മിന്റെ അഴിമതിയോടുള്ള ബിജെപിയുടെ മൃദുസമീപനം യു.ഡി.എഫിനു വൻ നേട്ടമാകും

തിരുവനന്തപുരം : കണ്ണൂരിൽ കെ സുധാകരൻ ജയിക്കുമെന്ന് ഷാജി പാണ്ഢ്യാല. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കണ്ണൂരിൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടനാവിരുദ്ധമായ ഒന്നായി എന്നത്തിന്റെ തെളിവാണ്…

4 weeks ago

സിപിഐ യെ CPM കാലുവാരും,തൃശൂരിലും തിരുവനന്തപുരത്തും ക്രോസ് വോട്ടിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് നാടും നഗരവും കേരളത്തിൽ. ഇക്കുറി വമ്പിച്ച വിജയപ്രതീക്ഷയോടെയാണ് ബിജെപി ന്തൃത്വം നല്കുന്ന എൻഡിഎ സഖ്യം. സ്ഥാനാർത്ഥികൾ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിന്…

1 month ago

സംസ്ഥാനത്ത് 204 സ്ഥാനാർത്ഥികൾ, സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സര ചിത്രം വ്യക്തമാകുന്നു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 204 പേരാണ് മത്സര രംഗത്തുള്ളത്. നാമനിര്‍ദേശ…

1 month ago

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച എല്‍ഡിഎഫിന്റെ പരാതി, ആന്റോ ആന്റണിയുടെ പേര് മറയ്ക്കും

പത്തനംതിട്ട. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച എല്‍ഡിഎഫിന്റെ പരാതിയില്‍ നടപടിയുമായി ജില്ലാ വരണാധികാരി. ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും…

2 months ago

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം, സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം. സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍ വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് എത്രയും…

2 months ago

മുകേഷിന് 14.98 കോടിയുടെ സ്വത്ത്, നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം 14 പേർ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം തന്നെ കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ് പത്രിക നല്‍കി. മുകേഷിന് 14.98 കോടിയുടെ സ്വത്താണുള്ളത്.…

2 months ago

കോൺ​ഗ്രസ് നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധി, നാരങ്ങാ വെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവം, കെ മുരളീധരന്‍

തൃശൂര്‍: കോണ്‍ഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എം പി. തങ്ങൾക്ക് നല്ലപോലെ ഫണ്ടി​ന്റെ ബുദ്ധിമുട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണെന്നിരിക്കെ 25…

2 months ago

കേരളം ഉള്‍പ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും. സ്ഥാനാര്‍ഥികള്‍ക്ക് അടുത്തമാസം നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസരമുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍…

2 months ago