kerala

പ്രായം പ്രശ്‌നമേയല്ല; 27 വര്‍ഷം കാത്തിരുന്ന രാമചന്ദ്രനും ഷൈലമ്മയ്ക്കും ദൈവം കാത്തുവെച്ചത് ഇരട്ടക്കുഞ്ഞുങ്ങളെ

27 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്. അത് ദൈവം കണ്ടു. അത് കൊണ്ട് തന്നെ രാമചന്ദ്രനും ഷൈലമ്മയ്ക്കും ദൈവം കാത്തുവെച്ചത് ഇരട്ടക്കുട്ടികളെയാണ്. 60 കഴിഞ്ഞ രാമചന്ദ്രനും 55 തികഞ്ഞ ഷൈലമ്മയ്ക്കും ഇനി കളിചിരികളുടെ കാലമാണ്. അമ്പലപ്പുഴയിലെ ഇവരുടെ വീട്ടില്‍ ഇനി ഇരട്ടക്കുഞ്ഞുങ്ങളുടെ കളിചിരി നിറയും.

1994 ജൂലൈ ആറിനായിരുന്നു രാമചന്ദ്രന്റെയും ഷൈലമ്മയുടെയും വിവാഹം. ഒട്ടേറെ ചികിത്സയ്ക്ക് ശേഷം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയതോടെ ആണ് ഇവരുടെ പ്രതീക്ഷയ്ക്ക് ചിറക് മുളച്ചത്. ആശുപത്രിയോട് ചേര്‍ന്ന് വാടക വീടെടുത്താണ് പ്രസവ ചികിത്സ നടത്തിയത്.

കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞു. പെണ്‍കുഞ്ഞിന് റാംഷെയെന്നും ആണ്‍കുഞ്ഞിന് റാം ചന്ദ് എന്നും പേരിട്ടു. കഴിഞ്ഞ മാസം 20ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം

Karma News Network

Recent Posts

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

8 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

26 mins ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

42 mins ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

1 hour ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

2 hours ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

3 hours ago