ജീവിതത്തിൽ താണ്ടിയ വഴികളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ് കോട്ടയം കാരി രഞ്ജുമോൾ, ഏഴ് വർഷം മുമ്പാണ് കിഡ്നി രോഗം പിടിപെടുന്നത്. അമ്മയുടെ കിഡ്നി സ്വീകരിച്ചതിനു പിന്നാലെ ഇപ്പോൾ വയറിലും മുഴ പ്രത്യക്ഷപ്പെട്ടു. തന്റെ അതിജീവന കഥ കേരള കാൻസേഴ്സ് ആൻഡ് സപ്പോർട്ടേഴ്സ് ഗ്രൂപ്പിലാണ് പങ്കുെവച്ചിരിക്കുന്നത്.
ഞാൻ രഞ്ജുമോൾ കോട്ടയംകാരി.. ഇത്തിരി സ്വപ്നം കൊണ്ട് ജീവിച്ചവൾ…7 വര്‍ഷം മുന്നേ ഞാൻ ഒരു കിഡ്നി രോഗി ആയി.. എന്തോ മരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.. അമ്മ കിഡ്നി തന്നു.. കുറെ നാളത്തെ ഹോസ്പിറ്റൽ വാസം… ഞാൻ ഒരു നേഴ്സ് ആയതുകൊണ്ട് ആവാം എല്ലാം പോസറ്റീവ് ആയി എടുത്തൂ… പിന്നെ അതിജീവനം… ഹോ.. ആ നാളുകൾ ഇന്നും ഓർക്കും.. ഇപ്പോൾ ഒരു കുഞ്ഞു വേണം എന്ന മോഹവുമായി ഞങ്ങൾ ഹോസ്പിറ്റൽ പോയി…. പോസറ്റീവ് റിസൾട്ട് കിട്ടിയപ്പോൾ ഉണ്ടായ സത്തോഷം ….എന്നാൽ അത് 5 ദിവസം പോലും നീണ്ടു നിന്നില്ല….scaning യിൽ..എന്തോ ഒരു മുഴ…അവിടെ നിന്നും തുടങി ഈ യാത്ര…
കിഡ്നി പോകാതെ അതിനെ over support ചെയ്തു വേണം കിമോ ചെയ്യാൻ…ഇപ്പോൾ അമൃത ഹോസ്പിറ്റൽ ആണ് treatment….ഒത്തിരി വേദന ഉള്ള യാത്ര ആണ് ഇത്…എങ്കിലും ഞാൻ തോൽക്കില്ല…ദൈവം കൂടെ ഉണ്ട്..പിന്നെ എന്നെ സ്നേഹിക്കുന്ന കുറെ നല്ല മനുഷ്യരും….എപ്പോ നിങ്ങളും..
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…
തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…
കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…
ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…