ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തില്‍ മാലദ്വീപ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുസിയു രാജിവെക്കണമെന്ന് പ്രതിപക്ഷ എംപി അലി അസിം ആവശ്യപ്പെട്ടു. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ എംഡിപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് വിവരം.
ഇന്ത്യയുമായിട്ടുള്ള വര്‍ഷങ്ങളായിട്ടുള്ള ബന്ധത്തിനാണ് മോദിക്കെതിരായ പരാമര്ശത്തിലീടെ കോട്ടം തട്ടിയിരുക്കുന്നതെന്നും അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എംഡിപി നേതാവ് മറിയ അഹമ്മദ് ദീദി.
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ മാലദ്വീപ് ബഹിഷ്കരണം തുടര്‍ന്നാണ് അത് വിനോദ സഞ്ചാര മേഖലയെ വലിയ തോതില്‍ ബാധിക്കുമെന്നും അതു മൂലം സമ്പദ് വ്യവസ്ഥയ്ക്കുമേല്‍ കനത്ത ആഘാതമായിരിക്കും ഉണ്ടാകുകയെന്നും പ്രതിപക്ഷം പറയുന്നു.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…