more

അധിക്ഷേപം ആദ്യം നേരിട്ടത് തീർത്ഥ,വെറും തൊഴിലാളി ആയതു കൊണ്ട് അന്നത്തെ വരുമാനം ഇല്ലാണ്ടായി, രഞ്ജു രഞ്ജിമാർ

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഏറെ ചർച്ചയായി മാറിയ സംഭവമായിരുന്നു ട്രാൻസ്‌ജെൻഡർ യുവതിയായ സജന ഷാജിയുടെ ഫേസ്ബുക്ക് ലൈവ്.കൊച്ചി ഇരുമ്പനത്ത് ബിരിയാണി കച്ചവടം ചെയ്യുന്നതിനിടെ സമീപത്തെ കച്ചവടക്കാർ അത് തടഞ്ഞതോടെയാണ് ട്രാൻസ്‌ജെൻഡർ യുവതിയായ സജന ഷാജി ഫേസ്ബുക് ലൈവിലൂടെ താൻ നേരിട്ടതിനെക്കുറിച്ച് ‌വെളിപ്പെടുത്തിയത്.സജ്നക്ക് പിന്തുണയായിരാഷ്ട്രീയക്കാരും സിനിമ താരങ്ങളും രം​ഗത്തെത്തി.

സജ്നയ്ക്കായി സംഘടിക്കുമ്പോൾ ഒരു പേര് മറന്നുകൂടായെന്ന് പറയുകയാണ് രഞ്ജു രഞ്ജിമാർ അവഗണനയും പരിഹാസവും ആദ്യം നേരിട്ടത് തീർത്ഥയായിരുന്നുവെന്ന് രഞ്ജു രഞ്ജുമാർ കുറിക്കുന്നു.പ്രശ്നങ്ങൾ തുടങ്ങുന്നത് തീർത്ഥ കച്ചവടം നടത്തുന്ന പരിസരത്തായിരുന്നു.ഉപദ്രവം ഏറ്റതും,കച്ചവടം മുടങ്ങിയതും ഇവൾക്കായിരുന്നു.അവൾ വെറും തൊഴിലാളി ആയതു കൊണ്ട് അന്നത്തെ വരുമാനം ഇല്ലാണ്ടായി എന്നും രഞ്ജു രഞ്ജിമാർ കുറിക്കുന്നു

രഞ്ജു രഞ്ജിമാർ പങ്കുവച്ച കുറിപ്പ് വായിക്കാം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജ്ന ഷാജിയുടെ ബിരിയാണി കച്ചവടത്തിന്റെ പ്രശ്നം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുമ്പോൾ മറന്നു പോകുന്ന ഒരു പേരാണ് തീർത്ഥ, പ്രശ്നങ്ങൾ തുടങ്ങുന്നത് തീർത്ഥ കച്ചവടം നടത്തുന്ന പരിസരത്തായിരുന്നു ഉപദ്രവം ഏറ്റതും, കച്ചവടം മുടങ്ങിയതും ഇവൾക്കായിരുന്നു, ഇവൾ വെറും തൊഴിലാളി ആയതു കൊണ്ട് അന്നത്തെ വരുമാനം ഇല്ലാണ്ടായി, സഹായഹസ്തങ്ങൾ നീളുമ്പോൾ അത് അർഹതയുള്ളവരിലേക്കും കൂടി എത്തിക്കാൻ സന്മനസ്സുളളവർ കരുണ കാട്ടണം

Karma News Network

Recent Posts

കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് കടന്നു, വ്യാപക തിരച്ചിൽ

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ്…

17 mins ago

മാർക്സിസ്റ്റ് പാർട്ടിയുടെ 21 വയസുള്ള അത്ഭുതം, മേയറെന്ന വിഢിയെ ചുമക്കേണ്ട ഗതികേടിൽ തിരുവനന്തപുരം കേർപ്പറേഷൻ

തിരുവനന്തപുരം: മേയറുടെ ധിക്കാരത്തിനും ഭരണസ്തംഭനത്തിനുമെതിരെ ബി ജെപിയുടെ പ്രതിഷേധ ധർണ്ണ. രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് അപകടകരമായ ഒരു രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത്…

25 mins ago

പടക്ക നിർമാണശാലയിൽ സ്ഫോടനം, എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

53 mins ago

പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

1 hour ago

റഷ്യക്ക് യുദ്ധം ചെയ്യാൻ ചാവേറുകൾ, മലയാളികളേ സി ബി ഐ അറസ്റ്റ് ചെയ്തു

റഷ്യ ഉക്രയിൽ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി യുദ്ധ മുഖത്ത് മുന്നിൽ നിന്ന് പോരാടാൻ ആളുകളേ റിക്രൂട്ട് ചെയ്യുന്ന സംഘത്തേ സി…

1 hour ago

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം, പതിവാകുന്നതായി പരാതി

തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നതായി പരാതി. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന്…

1 hour ago