തിരുവനന്തപുരം. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണം കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാന്‍ രൂപികരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഒരു റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാത്രം നടപ്പാക്കുവാന്‍ അഞ്ച് വര്‍ഷത്തെ ചിലവ് 620 കോടി രൂപ. അതേസമയം മറ്റൊരു റിപ്പോര്‍ട്ടിലെ നിര്‍ദേശം 10 വര്‍ഷത്തേക്ക് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ കണ്ടത്തേണ്ടത് 1150 കോടി രൂപ. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന സംസ്ഥാന സര്‍ക്കാരിന് സമിതിയുടെ നിര്‍ദേശം നടപ്പാക്കുവാന്‍ സാധിക്കില്ല.
തുടര്‍ന്ന് മൂന്നാമതൊരു സമിതിയെ പഠിക്കുവാന്‍ നിയോഗിച്ചിരിക്കുകയാണ്. അതേസമയം മൂന്നാമത്തെ സമിതിയോട് സാമ്പത്തിക ലഭ്യതയ്ക്ക് അനുസരിച്ച് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുവനാണ് നിര്‍ദേശം. 2021ലാണ് വിഷയത്തില്‍ പഠനം നടത്താന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയത്. പുതുയ സമിതി മൂന്ന് ആഴ്ചയ്ക്ക് അകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…