Forest

വനം വകുപ്പ് ഓഫീസ് വളപ്പില്‍ കഞ്ചാവ് കൃഷി, ഡിഎഫ്ഒയെ 18ന് തന്നെ വാട്‌സാപ്പില്‍ അറിയിച്ചു

കോട്ടയം. വനംവകുപ്പ് ഓഫീസ് വളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളകര്‍ത്തിയതായുള്ള അന്വേഷണ റിപ്പോര്‍ട്ട് വിവാദത്തില്‍ വീണ്ടും വഴിത്തിരിവ്. സംഭവം നടന്ന് രണ്ടാം ദിവസം തന്നെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍…

1 month ago

പ്രകൃതിയെ സംരക്ഷിക്കുന്ന അത്ര പോലും ഇവിടെ മനുഷ്യന്‍ സംരക്ഷിക്കപ്പെടാന്‍ സംവിധാനം ഉണ്ടാക്കാത്തത് സങ്കടകരം മാര്‍ റാഫേല്‍ തട്ടില്‍

മാനന്തവാടി. കാട്ടനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ട അജിയുടെ വീട് സന്ദര്‍ശിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. തിങ്കളാഴ്ച രാവിലെയാണ് സന്ദര്‍ശനം.…

2 months ago

കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംമന്ത്രി

കോഴിക്കോട്. കര്‍ഷകനെ അക്രമിച്ച കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംമന്ത്രി എകെ ശശീന്ദ്രന്‍. ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതിനാലാണ് സംഭവസ്ഥലത്ത് എത്താന്‍ സാധിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിലെ ഉയര്‍ന്ന…

2 months ago

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവം, കോഴിക്കോട് പ്രതിഷേധം

കോഴിക്കോട്. വയോധികനെ കാട്ടുപോത്ത കക്കയത്ത് കുത്തിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിഷേധം നടത്തുന്നത്. മരിച്ച അബ്രഹാമിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം…

2 months ago

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

കോഴിക്കോട്. വീട്ടും വന്യമൃഗ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് വയോധികന്‍ മരിച്ചു. പാലട്ടി അബ്രഹാമാണ് മരിച്ചത്. കൃഷിയിടത്തില്‍വെച്ച് കാട്ടുപോത്ത് അബ്രഹാമിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

2 months ago

അട്ടപ്പാടിയില്‍ നായട്ട് സംഘം വനംവകുപ്പിന്റെ പിടിയില്‍, ആയുധങ്ങള്‍ പിടിച്ചെടുത്തു

പാലക്കാട്. അട്ടപ്പാടിയില്‍ ആറംഗ നായട്ട് സംഘം പിടിയില്‍. റിഷാദ്, സോബി, സമീര്‍, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ സിജോ എന്നിവരാണ് പിടിയിലായത്. അട്ടപ്പാടിയിലെ സാമ്പാര്‍കോഡ് വനത്തില്‍ നിന്നുമാണ്…

2 months ago

ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും, കേരളത്തിലേക്ക് വരുന്നത് തടയും കർണാടക

വയനാട്. ബേലൂര്‍ മഖ്‌നയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ തീരുമാനിച്ച് കര്‍ണാടക. ബേലൂര്‍ മഖ്‌ന കേരളത്തിലേക്ക് എത്തുന്നത് തടയുമെന്നും കര്‍ണാടക വ്യക്തമാക്കി. അന്തര്‍ സംസ്ഥാന ഏകീകരണ യോഗത്തിലാണ് കര്‍ണാടക ഇക്കാര്യം…

3 months ago

പാലപ്പിള്ളിയില്‍ പശുക്കുട്ടിയെ പുലി കൊന്നുതിന്നു, വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് പരിശോധന നടത്തി

തൃശൂര്‍. പാലപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപത്താണ് പുലി സാന്നിധ്യം കണ്ടെത്തിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നു. മുമ്പും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.…

3 months ago

ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാമെന്ന് കേന്ദ്രവനം മന്ത്രി

വയനാട്. വയനാട്ടിലെ വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സലിം അലി ഇന്‍സ്റ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നത് പോലെ…

3 months ago

നിങ്ങൾക്ക് മൃ​ഗങ്ങൾ വോട്ട് ചെയ്താൽ മതിയോ വീട്ടിലെത്തിയ മന്ത്രിമാരോട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൻ

വയനാട്. നിങ്ങള്‍ക്ക് മൃഗങ്ങള്‍ വോട്ട് ചെയ്താല്‍ മതിയോ എന്ന് വീട്ടിലെത്തിയ മന്ത്രിമാരോട് വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകന്‍. മന്ത്രിമാരായ എകെ ശശീന്ദ്രന്‍, എംബി രാജേഷ്,…

3 months ago