topnews

റിപ്പബ്ലിക്ക് ദിനത്തിലെ ചെങ്കോട്ടയിലെ കലാപം മഹത്വവൽക്കരിച്ചു,മനോരമ, മീഡിയ വൺ, റിപോർട്ടർ ചാനലുകൾക്കെതിരെ കേസ്

കേരളത്തിലെ മൂന്നു ചാനലുകൾക്കെതിരെ നിയമനടപടിയെടുക്കാൻ ഡലി‍ഹി പോലിസ് ഡിജിപി നിർദേശം നൽകി. കർഷക സമരത്തിനു പിന്നിൽ രാജ്യത്ത് കലാപത്തിനു നീക്കം നടത്തി എന്ന ചൂണ്ടിക്കാട്ടിയാണ് മലയാള മനോരമ..മീഡിയ വൺ, റിപോർട്ടർ ചാനൽ എന്നിവയ്ക്കെതിരേ നടപടിയെടുക്കാനൊരുങ്ങുന്നത്. ഈ മൂന്ന് ചാനലുകൾക്കെതിരേ ദില്ലി പോലീസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നല്കിയ പരാതിയിൽ അവരുടെ ദില്ലിയിലെ റിപോർട്ടർമാരും പ്രതി സ്ഥാനത്താണ്‌.

റിപ്പബ്ലിക്ക് ദിനത്തിൽ നടന്നദേശവിരുദ്ധ പ്രവർത്തനങ്ങളെ ഈ മൂന്ന് ചാനലുകളും മഹ്വതവൽക്കരിരിക്കുന്നെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. സ്ഥാപനങ്ങൾക്കെതരിയും അത് റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർമ്മാർക്കെതിരെയും പരാതിയുണ്ട്. ചെങ്കോട്ടയിൽ മതപതാക ഉയർത്തിയതിനെ മനോരമയുടെ ഡൽഹി ബ്യൂറോ മേധാവി സവാധ് മുഹമ്മദ് ഡൽഹി പിടിടുക്കൽ എന്നാണ് വാർത്ത നൽകിയതത്. മനോരമ ന്യൂസ് റിപ്പോർട്ടർ അ​ഗസ്തിൻ അലുഷിക്കെതിരെയും പരാതിയുണ്ട്. കലാപങ്ങൾ നടക്കുമ്പോൾ രാജ്യത്തിരുന്ന് രാജ്യത്തിനെതിരെ വാർത്ത കൊടുക്കുന്നത് ദേശീയ വിരുദ്ധതയും രാജ്യത്ത് കലാപമുണ്ടാക്കുവാനുമുള്ള നീക്കമാണ്.

രാജ്യ വിരുദ്ധതയുടെ അടിസ്ഥാനത്തിൽതന്നെ ഇതിനെ വിചാരണ ചെയ്യുമെന്ന് നിയമവി​ദ​ഗ്ദർ കണക്കുകൂട്ടുന്നു. പ്രതിരോധ സംഘടനയായ ഖാലിസ്ഥാൻ പതാകയാണ് അന്ന് ചെങ്കോട്ടയിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഉയർത്തിയത്. ഈ പ്രവർത്തി ധീരവും മഹത്വരവുമായി ചാനലുകൾ ചിത്രികരിച്ചു. ഡൽഹി അതിർത്തിയിൽ നടന്ന പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചിരുന്നു. അതിനെയും തെറ്റായ രീതിയിലാണ് മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഐപിസി 21, 121A,124A, 505,150,153,153B,298 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഡൽഹി ലീ​ഗൽ റൈറ്റ്സ് ഒബ്സർവേറ്റീവ് എന്ന സംഘടനയാണ് കർമന്യൂസിന് പരാതിയുടെ വിവരങ്ങൾ കൈമാറിയത്. പരാതിയുമായി ബന്ധപ്പെട്ട് ഡിജിപി ഉന്നതതല അന്വേഷണത്തിന് നിർദ്ദേശം നൽകി.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

22 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

28 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

54 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago