entertainment

ആരാധകര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന റിമി ടോമിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലോക്ക് ഡൗണ്‍ നീണ്ടുപോകുന്നതിനുപിന്നാലെ ആളുകള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. മലയാളികളുടെ പ്രിയ ഗായക റിമി ടോമിയും കൂടുതല്‍ സമയവും ചിലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്.. ദിവസവും ആരാധകര്‍ക്കായി താരം എന്തെങ്കിലും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ റിമി ടിക്ക് ടോക്കിലും താരമായി മാറുകയാണ്. ഹിറ്റ് ചിത്രങ്ങളിലെ സീനുകള്‍ അനുകരിച്ച് റിമി പങ്കുവയ്ക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. ഒരു തമിഴ് സിനിമയിലെ രംഗത്തെ അവതരിപ്പിച്ച റിമി ആദ്യമായിട്ടാണ് ടിക്ക് ടോക്കില്‍ ഡ്യൂയറ്റ് ചെയ്തതെന്നും കുറിച്ചുകൊണ്ട് പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ‘

ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ, ഈ പയ്യന്‍ ആരാണെന്ന് ഒന്നും അറിയില്ല്. ജസ്റ്റ് നോക്കിയപ്പോ കണ്ടു. ചെയ്ത് നോക്കി. എപ്പോഴും എന്റെ ചിരിക്കണ മുഖം അല്ലേ കണ്ടിട്ടുളളു, ഒരു വെറൈറ്റി. റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നന്നായിട്ടുണ്ടെന്നും ഇനിയും അഭിനയിക്കണമെന്നും ഇതുപോലുള്ള പ്രകടനങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണഇന്നെും പറഞ്ഞ് ആരാധകര്‍ രംഗത്തെത്തി.

നിലവില്‍ ഒന്നും ഒന്നും മൂന്ന്. കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളിലൂടെയാണ് റിമി ടോമി എത്താറുളളത്. കോമഡി സ്റ്റാര്‍സില്‍ ജഗദീഷ്, ഇന്നസെന്റ് തുടങ്ങിയവര്‍ക്കൊപ്പമാണ് ജഡ്ജായി നടിയും എത്താറുളളത്. മിനിസ്‌ക്രീന് പുറമെ സ്റ്റേജ് ഷോകളിലും തിളങ്ങിയിരുന്നു റിമി ടോമി. നടിയുടെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.

Karma News Network

Recent Posts

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

21 mins ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

49 mins ago

വീണ്ടും ഗുണ്ടാ ആക്രമണം, തലസ്ഥാനത്ത് യുവാവിന് കുത്തേറ്റു

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…

1 hour ago

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

2 hours ago

കീടനാശിനി സാന്നിധ്യം, അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ…

2 hours ago

കുപ്രസിദ്ധ ഗുണ്ട പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു, 53 കേസുകളിൽ പ്രതി

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ…

2 hours ago