national

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളും വൈദ്യസഹായവും ഉറപ്പാക്കണം, മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കേന്ദ്ര ടൂറിസം മന്ത്രി

ഹൈദരാബാദ്: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളും വൈദ്യസഹായവും ഉറപ്പാക്കണമെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി. കാത്തിരിപ്പ് സമയം കുറയ്‌ക്കാൻ മതിയായ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിന്യസിക്കണം. ഭക്തർക്ക് ഭക്ഷണം, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യസഹായം തുടങ്ങിയവ ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രിയുടെ കത്തിൽ പറയുന്നു.

ശബരിമലയിലെ തിക്കിലും തിരക്കിലും പെട്ട് ബാലിക മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വേണ്ടെതെല്ലാം ചെയ്യണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. ശബരിമലയിൽ ഭക്തർക്ക് സുരക്ഷിതമായ, സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്ക് പരിഹരിക്കാൻ സർക്കാർ ഇതര സംഘടകളുടെ പങ്കാളിത്തം ഉറപ്പാക്കണം. പമ്പ മുതൽ സന്നിധാനം വരെ അവരെ വിന്യസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

8 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

8 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

9 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

9 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

10 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

10 hours ago