topnews

സത്യഭാമക്കോ പ്രശ്നം, വിളിച്ച് കൂവുന്ന മാധ്യമങ്ങൾക്ക് കുറ്റമില്ലേ?

സത്യഭാമക്കോ പ്രശ്നം അതോ വിളിച്ച് കൂവി നടക്കുന്ന മാധ്യങ്ങൾക്കാണോയെന്ന് സനം റിന. ഓരോ പ്രാവശ്യവും ചോദ്യങ്ങൾ‌ ചോദിച്ച് മാധ്യമ പ്രവർത്തകർ കറുത്തവരെ നാണം കെടുത്തുകയും താഴ്ത്തിക്കെട്ടുകയുമാണ്. കറുത്ത ആളുകളുടെ മേൽ ഒരു സിപംതിയാണ് അവർ ക്രിയേറ്റ് ചെയ്യുന്നത്. പറയാനും കേൾക്കാനും പാടില്ലാത്തത് റീച്ചിനു വേണ്ടി വാർത്തയുടെ കോട്ടിങ്ങ് ഇട്ട് മാധ്യമങ്ങൾ ആവർത്തിച്ച് വിളമ്പരം നടത്തുന്നത് നിയമം മൂലം നിർത്തിക്കണമെന്നും സന റിന പറയുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാറ്റർ മാറ്റിക്കിട്ടാനാണ് ഇത്തരം അനാവശ്യ ചർച്ചകൾ. അവർ അവരുടെ അവസ്ഥയാണ് പറഞ്ഞത്. ഇതിലൂടെ അവർക്ക് പ്രശസ്തിയാണ് കിട്ടിയത്. സത്യഭാമ ഒറ്റപ്രാവശ്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.. എല്ലാ വീട്ടിലും ദൈനംദിനം പറയുന്ന കാര്യങ്ങളാണ് സത്യഭാമ പറഞ്ഞത് എന്നിട്ടിപ്പോൾ കുറ്റം അവർക്ക് മാത്രമാണെന്നും സനം റിന പറയുന്നു. വീഡിയോ കാണാം

Karma News Network

Recent Posts

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികയ്ക്കായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. നിലവിൽ…

22 mins ago

കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി സച്ചിന്‍ദേവ് എംഎൽഎ

തിരുവനന്തപുരം: അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍…

54 mins ago

രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായി, നിർമല സീതാരാമൻ

ന്യൂഡൽഹി: രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി സാം പിത്രോദയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല…

1 hour ago

കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടു പാഞ്ഞു, തൂണിൽ ഇടിച്ച് തകർന്നു

ചെന്നൈ : കാർ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണിൽ ഇടിച്ച് തകർന്നു. കാർ പൂർണമായും തകർന്നെങ്കിലും വാഹനത്തിനുള്ളിലും സമീപത്തുമുണ്ടായിരുന്നവർ പരിക്കേൽക്കാതെ…

2 hours ago

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ…

2 hours ago

ഉത്തരം എഴുതിയവർക്ക് മാത്രമാണ് മാർക്ക്, മാർക്ക് വാരിക്കോരി കൊടുത്തിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : വിജയശതമാനം വർദ്ധിപ്പിക്കാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതിയതിന് തന്നെയാണ് മാർക്ക്…

2 hours ago