Sathyabhama

സത്യഭാമയ്ക്ക് മുൻകൂർ ജാമ്യമില്ല, അറസ്റ്റിലാകുമെന്ന് സൂചന

ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താധ്യാപിക സത്യ ഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് പട്ടിക ജാതി - പട്ടിക വർഗ പ്രത്യേക…

4 weeks ago

അധിക്ഷേപ പരാമർശം, കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ്…

2 months ago

സത്യഭാമക്കോ പ്രശ്നം, വിളിച്ച് കൂവുന്ന മാധ്യമങ്ങൾക്ക് കുറ്റമില്ലേ?

സത്യഭാമക്കോ പ്രശ്നം അതോ വിളിച്ച് കൂവി നടക്കുന്ന മാധ്യങ്ങൾക്കാണോയെന്ന് സനം റിന. ഓരോ പ്രാവശ്യവും ചോദ്യങ്ങൾ‌ ചോദിച്ച് മാധ്യമ പ്രവർത്തകർ കറുത്തവരെ നാണം കെടുത്തുകയും താഴ്ത്തിക്കെട്ടുകയുമാണ്. കറുത്ത…

2 months ago

ക്രൂരമായ സൈബർ ആക്രമണം, നിരന്തരം വേട്ടയാടുന്നു, പ്രശ്‌നങ്ങളിലേക്ക് കുടുംബത്തെയും വലിച്ചിഴക്കുന്നുവെന്ന് സത്യഭാമ

തിരുവനന്തപുരം : നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്‌നെതിരെ അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമ താന്‍ സൈബര്‍ അധിക്ഷേപം നേരിടുന്നു എന്ന പരാതിയുമായി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഈ…

2 months ago

ഒറിജിനൽ സത്യഭാമ ടീച്ചർ മരിച്ചു. ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്, ഡമ്മി- മല്ലിക സുകുമാരൻ

ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ വിവേചനത്തിൽ പ്രതികരണവുമായി നടി മല്ലികാ സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തിൽ ഒരു കലാകാരനെയും നിയമിക്കരുതെന്നാണ് മല്ലികാ സുകുമാരൻ പറഞ്ഞത്. കലാമണ്ഡലം സത്യഭാമയുടെ ലേബൽ എടുത്തുകളയണെമെന്നും…

2 months ago

സത്യഭാമ അഴിയെണ്ണുമോ, അന്വേഷണത്തിന് നിര്‍ദേശം, മരുമകളുടെ സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : കറുപ്പ് നിറമുള്ളവരെ അടച്ചാക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നടപടികൾ തുടരുകയാണ്. സംഭവത്തില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ…

2 months ago

ആർഎൽവി രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപ പരാമർശം, സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എസ്ടി, എസ്ടി കമ്മിഷൻ

തിരുവനന്തപുരം: ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് ഡിജിപിക്ക് നിർദേശം നൽകി എസ്‌സി-എസ്‌ടി കമ്മിഷൻ. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മിഷന്റെ…

2 months ago

സത്യഭാമ അവളെ ഇങ്ങു വിട്ടു തന്നാൽ, കു…. മുഖത്തേക്ക് ഉരച്ചു, ചാനലിൽ വിളിച്ചു തെറിപറഞ്ഞ ആളെ തപ്പി പോലീസ്

തിരുവനന്തപുരം : സത്യഭാമയെ പരസ്യമായി പ്രമുഖ ചാനലിൽ വിളിച്ചു തെറിപറഞ്ഞ ആളെക്കെതിരെ കേസുമായി പോലീസ്. ന്യൂസ് 18 ലെ ഒരു ഫോൺ ഇൻ പ്രോഗ്രാംമിലന് യുവാവ് പരസ്യമായി…

2 months ago

ആകാശം കറുത്താല്‍ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയുള്ളപ്പോള്‍ ഇതൊക്കെയും സംഭവിക്കും, അഖില്‍ മാരാര്‍

നിറത്തിന്റെ പേരില്‍ സത്യഭാമ നടത്തിയ വിവാദ പരാമർശത്തില്‍ പ്രതികരിച്ച്‌ അഖില്‍ മാരാർ. കേരളത്തില്‍ സുപരിചിതയല്ലാത്ത ഒരു സ്ത്രീ വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹസനങ്ങളും…

2 months ago

ഞങ്ങൾ ആടും, പാടും, അഭിനയിക്കും, ഇത് യുഗം വേറെയാണ്, സത്യഭാമയോട് മണികണ്ഠൻ ആചാരി

കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിൽ ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി നടൻ മണികണ്ഠൻ ആചാരി. ഞങ്ങൾ മനുഷ്യരാണ്. ഈ മണ്ണിൽ ജനിച്ചുവളർന്നവരാണ്. പാടുകയും ആടുകയും അഭിനയിക്കുകയുമെല്ലാം ചെയ്യും. കാണാൻ…

2 months ago