മുന്‍ എംഎല്‍എയുടെ വീട്ടില്‍ നിന്നും ചന്ദനം മരം മോഷ്ടിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ വീട്ടില്‍ നിന്നുമാണ് ചന്ദന മരം മോഷ്ടിക്കപ്പെട്ടത്. ബേക്കല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
മോഷണം പോയ ചന്ദന മരം പിന്നീട് മോഷ്ടക്കളുടെ വാടക വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. നാല് പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നില്‍ 30 വര്‍ഷം പഴക്കമുള്ള ചന്ദനമാണ് മോഷ്ടക്കള്‍ മുറിച്ച് കടത്തിയത്. ചന്ദനമരത്തിന് ഒരു ലക്ഷം രൂപ വില വരുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നല്ല മഴയായതിനാല്‍ മരം മുറിക്കുന്ന ശബ്ദം വീട്ടുകാര്‍ കേട്ടിരുന്നില്ല.
പുലര്ച്ചെനാല് പേര് വീട്ടിന് മുന്നിലൂടെ ആയുധങ്ങളുമായി പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…