kerala

കാഫിറുകളെ കൊന്നാൽ സ്വർഗവും അഴകളവുകളുള്ള ഹൂറിമാരെയും കിട്ടുമെന്ന് വിശ്വസിക്കുന്നവരാണ് രൺജിത് ശ്രീനിവാസനെ വധിച്ചത്

പ്രതീക്ഷിച്ച പോലെ എല്ലാവർക്കും തൂക്കു കയർ. കേസ് അന്വേഷണവും തെളിവ് ശേഖരിക്കലും വാദവും കണ്ട എല്ലാവരും പ്രതീക്ഷിച്ചത് ഇത് തന്നെയാണ്. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി.

കാഫിറുകളെ കൊന്നാൽ സ്വർഗവും പ്രത്യേക അഴകളവുകളുള്ള ഹൂറിമാരെയും കിട്ടുമെന്ന് പഠിച്ച, വിശ്വസിക്കുന്ന ആൾക്കാരാണ് അഡ്വ. രൺജിത് ശ്രീനിവാസനെ വധിച്ചത്. നിങ്ങൾ പഠിപ്പിക്കുന്ന, പ്രചരിപ്പിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുണ്ടെങ്കിൽ ഈ കേസിൽ ശിക്ഷായിളവ് ആവശ്യപ്പെട്ട് അപ്പീൽ നൽകരുത്. ഈ 15 പേർക്കെങ്കിലും സ്വർഗം കിട്ടട്ടെ.

പ്രതീക്ഷിച്ച പോലെ എല്ലാവർക്കും തൂക്കു കയർ. കേസ് അന്വേഷണവും തെളിവ് ശേഖരിക്കലും വാദവും കണ്ട എല്ലാവരും പ്രതീക്ഷിച്ചത് ഇത് തന്നെയാണ്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിനും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനും അഭിനന്ദനങ്ങൾ.

ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനും യഥാർത്ഥ പ്രതികളെ തന്നെ പിടിക്കാനും തയ്യാറായ അന്വേഷണ ഉദ്യോഗസ്ഥർ ഏറെ അഭിനന്ദനം അർഹിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പ്രതാപ് ജി. പടിക്കലിനെ നിയമിച്ചപ്പോൾ നെറ്റി ചുളിച്ചപലർക്കും ഇപ്പൊൾ അത് മാറിയിട്ടുണ്ടാവും. ഒപ്പം അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരായ ശ്രീദേവി പ്രതാപ്, അഡ്വ. ഹരീഷ് കാട്ടൂർ, അഡ്വ. ശില്പ ശിവൻ എന്നിവർക്കും അഭിനന്ദനങ്ങൾ. നിയമ പോരാട്ടം അവസാനിച്ചിട്ടില്ല എന്ന് അറിയാം. ആദ്യ കടമ്പ വിജയകരമായി മറികടന്നു എന്നേയുള്ളൂ. പോരാട്ടങ്ങൾ നിലയ്ക്കുന്നില്ലായെന്നും സന്ദീപ് വചസ്പതി കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

25 mins ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

48 mins ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

1 hour ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

2 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

2 hours ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

3 hours ago