entertainment

കറുപ്പ് വസ്ത്രം ധരിച്ച് ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു

തിരുവനന്തപുരം : കറുപ്പ് വസ്ത്രം ധരിച്ച് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരിക്കല്‍ കൂടി തഴയപ്പെട്ടതിനു പിന്നാലെയാണ് കറുപ്പ് വസ്ത്രം ധരിച്ച് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തത്.

. ഈ ചിത്രത്തിന് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത് അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസനോട് പറയുന്ന ഡയലോഗാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബിസിസിഐ സഞ്ജു സാംസണെ വീണ്ടും തഴഞ്ഞിരുന്നു.

മുമ്പ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സഞ്ജു അതില്‍ നിന്ന് മുക്തനായി അടുത്തിടെ ഫിറ്റ്‌നസ് തെളിയിക്കുകയും ചെയ്തിരുന്നു. ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. ഫോമിലല്ലാത്ത കെ.എല്‍ രാഹുലും ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ താരം രണ്ടാം വിക്കറ്റ് കീപ്പറായിരിക്കുമെന്ന് വ്യക്തമാണ്.

Karma News Network

Recent Posts

അരുന്ധതി റോയ്- സി.പി.എം ബന്ധം, ചൈന ഫണ്ട് വാങ്ങിയ വഴികളും

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…

2 mins ago

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…

9 mins ago

പണം വാങ്ങി 12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം, വരനും പുരോഹിതനും അറസ്റ്റിൽ

12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…

11 mins ago

KSRTC ബസിൽ ലൈംഗീകാതിക്രമം, കൈകാര്യം ചെയ്‌ത്‌ യുവതി

കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…

39 mins ago

ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗം തെറ്റായി പ്രചരിപ്പിച്ചു- സുരേഷ് ഗോപി

ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍…

46 mins ago

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

1 hour ago