sanju samson

മോനേ സഞ്ജു, നിന്റെ മനസിന്റെ ‘താപ’മാണോടാ ഇന്ത്യയുടെ ദയനീയാവസ്ഥ? മനോജ് കുമാർ

ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികൾക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ അവസരത്തിൽ നടൻ മനോജ് കുമാർ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സഞ്ജു സാംസണിനെ…

6 months ago

കറുപ്പ് വസ്ത്രം ധരിച്ച് ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു

തിരുവനന്തപുരം : കറുപ്പ് വസ്ത്രം ധരിച്ച് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരിക്കല്‍ കൂടി തഴയപ്പെട്ടതിനു…

1 year ago

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ൻറി-20 പരമ്പരയ്ക്കുള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ഇ​ടം നേ​ടി Sanju Samson.

ട്രി​നി​ഡാ​ഡ്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ൻറി-20 പരമ്പരയ്ക്കുള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ഇ​ടം നേ​ടി. ഇതു സംബന്ധിച്ചു ബിസിസിഐ ഔദ്യോഗിക മായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ബിസിസിഐയുടെ…

2 years ago

സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം; സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണെന്ന് വി ശിവന്‍കുട്ടി

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വി…

2 years ago

ബേസിലിന്റെ ‘ ജയ ജയ ജയ ജയഹേ’യുടെ സെറ്റിലേയ്‌ക്ക് സര്‍പ്രെെസ് വിസിറ്റ് നടത്തി സഞ്ജു സാംസണ്‍

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ജയ ജയ ജയ ജയഹേ'. ജാനേ മന്നിന്റെ വലിയ…

2 years ago

സുരേഷ് ഗോപിക്ക് സ്നേഹ സമ്മാനവുമായി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്,​ ചിത്രത്തോടൊപ്പം നന്ദിക്കുറിപ്പുമായി താരം

ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് പുറത്തെടുത്തത്. ഫെെനലില്‍ ഗുജറാത്തിനോട് പരാ‌ജയപ്പെട്ടെങ്കിലും രാജസ്ഥാന് കായിക പ്രേമികള്‍ നിറഞ്ഞ കെെയടി നല്‍കിയിരുന്നു. ഇപ്പോഴിതാ…

2 years ago

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍, രഹാനയും പൂജാരയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി 20 പരമ്പരകളില്‍ രോഹിത് ശര്‍മ്മ തന്നെയാകും ടീമിനെ…

2 years ago

പൃഥ്വിക്കും മകള്‍ അല്ലിക്കും സഞ്ജു സാംസണിന്റെ വക സമ്മാനം

ക്രിക്കറ്റ് താരങ്ങളും സിനിമ താരങ്ങളും തമ്മിലുള്ള സൗഹൃദം ബോളിവുഡിലെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്. ഇപ്പോള്‍ മലയാളത്തിലും അത്തരത്തില്‍ ഒരു സൗഹൃദത്തിന്റെ വാര്‍ത്തയാണ് പുറത്ത് എത്തിയിരിക്കുന്നത്. നടന്‍ പൃഥ്വിരാജും…

3 years ago

ഇന്ത്യന്‍ ട്വന്റി ട്വന്റി ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍

മുംബൈ: ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍…

4 years ago