സിനിമയിൽ വന്ന സമയത്ത് ഒരുപാട് ആളുകൾ കളിയാക്കിയ വ്യക്തി ആയിരുന്നു നടൻ സന്തോഷ പണ്ഡിറ്റ്. അദ്ദേദ്ദേഹത്തിൻറെ സിനിമകളും ഷോകളും ആളുകൾ കണ്ടിരുന്നത് ചിരിക്കാനും കളിയാക്കാനും വേണ്ടി മാത്രമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയം നിരന്തരം വിമർശനത്തിന് ഇടയായിരുന്നു.
ഇപ്പോളിതാ പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. കടലാസിൽ മഷി കൊണ്ട് എഴുതിയ കവിത അല്ല പ്രണയം . ഹൃദയത്തിൽ ചോര കൊണ്ട് എഴുതിയ മഹാകാവ്യമാകണം പ്രണയമെന്നാണ് താരം പറഞഞത്. ഒരാൾ നമ്മളെ സ്നേഹിക്കുമ്പോൾ അയാൾ നമ്മളെ കെയർ ചെയ്യുന്നുണ്ട്. ഇത് ഒരിക്കലും നമ്മൾ മൈന്റ് ചെയ്യാറില്ല. ഇതാണ് നമ്മളെല്ലാവരും ചെയ്യുന്നത്. ഇപ്പോൾ അത് ഇല്ലാതിരിക്കുമ്പോഴാണ് അതിനെ കുറിച്ച് മനസ്സിലാക്കുന്നത്. ഇപ്പോൾ സമുദ്രത്തിൽ ജീവിക്കുന്ന ഒരു മത്സ്യത്തിനോട് ചോദിച്ചാൽ അത് ആരേയും ആശ്രയിക്കാതെ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്ന് പറയും.
തന്റെ അനുഭവം വെച്ചിട്ടാണ് ഇക്കാര്യം പറയുന്നത്. നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ട ഒരാളാണ് കാണും, നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അയാളോടാകും നമ്മൾ ചോദിക്കുക. എന്നാൽ ആ ക്ലാസിൽ നമ്മളെ ഇഷ്ടമുള്ള ഒരാൾ ഉണ്ടാകും. അയാൾ നമുടെ ആവശ്യമറിഞ്ഞ് ഒരു സാധനം വെച്ച് നീട്ടയാൽ പേലും അത് നമ്മൾ സ്വീകരിക്കില്ല.
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…