തിരുവനന്തപുരം. എസ്ബിഐയുടെ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനക്കാരന് ആത്മഹത്യ ചെയ്തു. എസ്ബിഐ തൈക്കാട് ശാഖയിലെ ജീവനക്കാരനായ മാര്‍ത്താണ്ഡം സ്വദേശി ആദര്‍ശാണ് ആത്മഹത്യ ചെയ്തത്.
ബുധനാഴ്ച രാവിലെയാണ് ആദര്‍ശ് ആത്മഹത്യ ചെയ്തത്. രാവിലെ ഓഫീസിലെത്തിയ ആദര്‍ശ് പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് താഴേക്ക് ചാടി. എസ്ബിഐ തൈക്കാട് ശാഖയിലെ ഹോംലോണ്‍ വിഭാഗത്തിലായിരുന്നു ആദര്‍ശ് ജോലി ചെയ്തിരുന്നത്. വ്യക്തിപരമായ കരണങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…