Suicide Attempt

ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി, അനുനയിപ്പിക്കാൻ കാമുകിയെ സ്ഥലത്തെത്തിച്ച് പോലീസ്

പത്തനംതിട്ട: 110 കെവി ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അടൂരിൽ ദിവസമായിരുന്നു സംഭവം. കോട്ടമുകൾ സ്വദേശി രതീഷ് ആണ് കുപ്പിയിൽ പെട്രോളുമായി ടവറിൽ കയറി ആത്മഹത്യാഭീഷണി…

3 months ago

ചിട്ടിപ്പണം ആവശ്യപ്പെട്ടെത്തി, ശരീരത്തിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം

ഇടുക്കി : ചിട്ടിപ്പണം ആവശ്യപ്പെട്ട് തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിലെത്തിയ യുവാവ് ശരീരത്തിലൂടെ പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ മുട്ടം സ്വദേശി പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

3 months ago

ചായ കുടിക്കാൻ വരാമെന്ന് പറഞ്ഞ് ഭർത്താവ് പറ്റിച്ചു, ജീവനൊടുക്കാൻ ശ്രമിച്ച് യുവതി

വഡോദര : ഭർത്താവ് ചായ കുടിക്കാൻ വരാമെന്ന് പറഞ്ഞിട്ട് വർത്തിരുന്നതിൽ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് നിർഭാ​ഗ്യകരമായ സംഭവമുണ്ടായത്. യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്.…

4 months ago

വീട്ടില്‍ പോലീസ് പരിശോധന, സ്‌റ്റേഷന് മുന്നിലെത്തി ആത്മഹത്യ ശ്രമം നടത്തി യുവാവ്

ഇടുക്കി: കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ വീട്ടില്‍ പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ കുമളി പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കുമളി സ്വദേശിയായ മുനിയാണ്ടി സുരേഷ് ആണ്…

8 months ago

പതിനാലുകാരിയും 34കാരനും ജീവനൊടുക്കാൻ ശ്രമിച്ചു, സംഭവം പ്രണയം പുറത്തറിഞ്ഞതിന് പിന്നാലെ

ഇടുക്കി : പതിനാലുകാരിയും ബന്ധുവായ 34-കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി അടിമാലി വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പ്രണയം പുറത്തറിഞ്ഞതിന് പിന്നാലെയാണ്…

8 months ago

ഏറെ നേരം കാത്തു നിന്നിട്ടും കാമുകൻ വന്നില്ല, ഭതൃമതിയായ യുവതി വെയിറ്റിം​ഗ് ഷെഡിൽ ജീവനൊടുക്കാൻ ശ്രമിച്ചു

ഇടുക്കി : സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനായി ഏറെ നേരം കാത്തു നിന്നിട്ടും വാരതിരുന്നതിനെ തുടർന്ന് യുവതി ബസ് വെയിറ്റിം​ഗ് ഷെഡിൽ ജീവനൊടുക്കാൻ ശ്രമിച്ചു. കട്ടപ്പനയിൽ കഴിഞ്ഞ…

9 months ago

ഭാര്യയെയും 10വയസുകാരനായ മകനെയും മുറിക്കുള്ളിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് അപായപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണി

മരട്: കൊച്ചിയിൽ ഭാര്യയെയും മകനെയും മുറിയില്‍ പൂട്ടിയിട്ട് ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ്. ബുധനാഴ്ച രാവിലെയാണ് സംഭവം. മരട് മണ്ണാപറമ്പ് കുളത്തിങ്കല്‍ വീട്ടില്‍ സേവ്യറിന്റെ…

12 months ago

കുടുംബവഴക്ക്, ഭാര്യയുടെ ജോലിസ്ഥലത്ത് മൂന്നുവയസുകാരിയുമായി എത്തി യുവാവ് സ്വയം തീകൊളുത്തി

പൂക്കോട്: ഭാര്യയുടെ ജോലിസ്ഥലത്ത് മൂന്നുവയസുകാരിയുമായി എത്തി യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. പൂക്കോട് ഡയറി കോളനിയിലെ ശശി (39) ആണ് മകളുമായെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബവഴക്കിനെത്തുടർന്നായിരുന്നു…

12 months ago

ഫ്ലാറ്റിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ആൺ സുഹൃത്ത് ഗുരുതരാവസ്ഥയിൽ, സംഭവം കൊച്ചിയിൽ

കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്ലാറ്റിനുള്ളിൽ ഇരുവരെയും കൈ…

1 year ago

പ്രണയിനി മറ്റൊരാൾക്കൊപ്പം പോയി ; പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

കോഴിക്കോട് : പ്രണയനൈരാശ്യത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. നാട്ടുകാർ കണ്ടതിനാൽ ഈ ആത്മഹത്യാശ്രമം തടയാനായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഇയാള്‍ പ്രേമിച്ചിരുന്ന…

1 year ago