പത്തനംതിട്ട. അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപം സ്കാനിങ് സെന്ററില്‍ എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. യുവതി സ്കാനിങിനായി എത്തിയ സ്ഥാപനത്തിലെ റേഡിയോ ഗ്രഫറാണ് പിടിയിലായത്. കൊല്ലം കടയ്ക്കല്‍ ചിതറ മടഞ്ഞറ നിതീഷ് ഹൗസില്‍ അന്‍ജിത്ത് (24) ആണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സ്കാനിങ് സെന്ററില്‍ എംആര്‍ഐ സ്കാന്‍ എടുക്കാന്‍ വന്ന യുവതി വസ്ത്രം മാറുന്നതിനിടെയാണ് സംഭവം. സംശയം തോന്നിയ യുവതി പോലീസില്‍ പരാതി നല്‍കുകായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്‍ജിത്ത് ദൃശ്യം പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…