കോഴിക്കോട്. നവ കേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്കൂള്‍ ബസ്സുകള്‍. കോഴിക്കോടും ബാലുശേരിയിലും നടന്ന നവകേരള സദസ്സിലാണ് സ്കൂള്‍ ബസുകളില്‍ ആളുകളെ എത്തിച്ചത്. നാല് ബസ്സുകളിലാണ് ബാലുശേരിയില്‍ ആളുകളെ എത്തിച്ചത്. കോഴിക്കോട് ബീച്ചില്‍ നടന്ന ഫ്രീഡം സ്വക്വയര്‍ പരിപാടിയിലേക്കും ആളുകളെ ബസില്‍ എത്തിച്ചു.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളുടെ ബസുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി ആളുകളെ എത്തിക്കാന്‍ ഉപയോഗിച്ചത്. നവകേരള സദസ്സില്‍ ആളുകളെ എത്തിക്കാന്‍ സംഘടക സമിതി ആവശ്യപ്പെട്ടാല്‍ സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നീലെയാണ് സ്കൂള്‍ ബസുകള്‍ വീണ്ടും പരിപാടിയിലേക്ക് ഉപയോഗിച്ചത്.
നേരത്തെ നവകേരള സദസ്സിലേക്ക് സ്കൂള്‍ ബസില്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ നിര്‍ദേശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്ന് വിഷയം കോടതിയില്‍ എത്തിയതോടെ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…