ചണ്ഡിഗഡ്. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പോലീസ് പിടിയില്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പലാണ് പോലീസ് പിടിയിലായത്.
സംഭവത്തില്‍ വിദ്യാര്‍ഥിനികളുടെ പരാതി അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ രൂപികരിച്ചു. പ്രതി കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിലായിരുന്നു. വ്യാപകമായ തിരച്ചിലിന് ശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ 50 അധികം വിദ്യാര്‍ഥിനികല്‍ പരാതി നല്‍കിയിരുന്നു.
ഇയാള്‍ക്കെതിരെ പരാതി നല്കിയ എല്ലാ വിദ്യാര്‍ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…
സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു…
ഇന്ത്യയിൽ ആക്രമണം നടത്തി തൂക്കുകയർ ലഭിച്ച ഭീകരന്മാരുടെ പേരിൽ സീരിയൽ നിർമ്മാണം. പാർലിമെന്റ് ആക്രമിച്ച കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനേയും…
തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…
വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…
ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…