entertainment

എന്തിനു ഇങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോട്.. ട്രാന്‍സ് യുവതി സീമ വിനീത് പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് യുവതിയുമാണ് സീമ വിനീത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഇവര്‍. സീമ പങ്കുവെയ്ക്കുന്ന കുറിപ്പും ചിത്രങ്ങളുമൊക്കെ ശ്രദ്ധ നേടാറുണ്ട്. എന്തിന് ഇങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോടുള്ള മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സീമ.

നിങ്ങളുടെ മനസ്സ് ഒരു ആണിന്റെയോ പെണ്ണ്‌ന്റെയോ ആകട്ടെ, നിങ്ങള്‍ക്ക് തുണി അഴികുമ്പോള്‍ ഈ പറഞ്ഞ ആണിന്റയോ പെണ്ണന്റെയോ അവയവം ഇല്ല, സ്വന്തം ശരീരം പൂര്‍ണതയില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. അതും കഷണ്ടിക്ക് മരുന്ന് കണ്ടുപിടിക്കാനും ശരീരം വെളുക്കാനും ശരീര വണ്ണം കുറക്കാനും കൂട്ടാനും മറ്റും ആളുകള്‍ ഓടി നടക്കുന്ന ഈ കാലത്ത് അതും പോട്ടെ സെക്‌സ് എന്നാല്‍ ഒരു അത്യാവശ്യഘടകം ആണ്.- സീമ വിനീത് കുറിച്ചു.

സീമ വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ, എന്തിനു ഇങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോട്.. എന്തിന് ഇങ്ങനേ ചെയ്തു എന്ന് ചോദിക്കുന്നവരോട്? നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സ് ഒരു ആണിന്റെയോ പെണ്ണ്‌ന്റെയോ ആകട്ടെ, നിങ്ങള്‍ക്ക് തുണി അഴികുമ്പോള്‍ ഈ പറഞ്ഞ ആണിന്റയോ പെണ്ണന്റെയോ അവയവം ഇല്ല, സ്വന്തം ശരീരം പൂര്‍ണതയില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. അതും കഷണ്ടിക്ക് മരുന്ന് കണ്ടുപിടിക്കാനും ശരീരം വെളുക്കാനും ശരീര വണ്ണം കുറക്കാനും കൂട്ടാനും മറ്റും ആളുകള്‍ ഓടി നടക്കുന്ന ഈ കാലത്ത് അതും പോട്ടെ സെക്‌സ് എന്നാല്‍ ഒരു അത്യാവശ്യഘടകം ആണ്.

എന്നാല്‍ നിങള്‍ നിങ്ങളുടെ ഭാര്യയുടെ അടുത്തോ ഭര്‍ത്താവിന്റെ അടുത്തോ ചെല്ലുമ്പോള്‍ ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും ഇല്ലേല്‍ എന്താകും അവസ്ഥ, സ്വന്തം ശരീരം ഭംഗി ഉള്ളത് ആകാന്‍ ആഗ്രഹിക്കാത്തവര്‍ വിരളം ആണ്, അവനവനു അവന്റെ ശരീരഭാഗങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നെ പോലെ ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവരും പരിശ്രമിക്കാത്തവരും വിരളമാണ് ജീവിതം ആഗ്രഹത്തിന് അനുസരിച്ചു ജീവിക്കുമ്പോള്‍ ആണ് സുന്ദരമാകുന്നത് അല്ലാതെ മറ്റുള്ളോരുടെ ആഗ്രഹങ്ങളും സന്തോഷങ്ങളും തല്ലി കെടുത്തി നമുക്ക് മാത്രം സന്തോഷിക്കണം എന്ന് ചിന്തിക്കുമ്പോള്‍ അല്ല. എല്ലാവരും ജീവിക്കട്ടെ, അവരവര്‍ക്ക് ഇഷ്ടം ഉള്ള പോലെ, മറ്റുള്ളവര്‍ക്ക് ശല്യം ആകാതെ Be empethetic, Stop Homopbia Trans phobia??

Karma News Network

Recent Posts

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

13 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

46 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

47 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

2 hours ago