വെള്ളരിക്കുണ്ട്: പള്ളിയിലേക്ക് പോയ യുവതിയെ കാണാതായി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ യുവിതി രാവിലെ പള്ളിയില്‍ പോയതിന് പിന്നാലെ കാണാതായത്. 7.15നാണ് യുവതി വീട് വിട്ട് ഇറങ്ങിയത്. പാത്തിക്കര തടത്തില്‍ ഹൗസില്‍ ടി.ജെ. ഫിലിപ്പിന്റെ മകള്‍ ലിയ ഫിലിപ്പ് എന്ന 20കാരിയാണ് പള്ളിയിലേക്ക് എന്ന വ്യാജേന വീട് വിട്ട് ഇറങ്ങിയത്.
ഏറെ നേരമായിട്ടും മകള്‍ തിരികെ എത്താതാതിനെ തുടര്‍ന്ന് പിതാവ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കിയ. ലിയമോള്‍ ഫിലിപ്പ് പരപ്പ സ്വദേശിയായ പെയിന്റിങ് തൊഴിലാളി നിധിനൊപ്പമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇവര്‍ വിവാഹിതരായതായി വെള്ളരിക്കുണ്ട് പൊലീസ് യുവതിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു.
തങ്ങളെ വഞ്ചിച്ച് മകള്‍ വിവാഹം ചെയ്തുവെന്ന വിവരം അറിഞ്ഞ പിതാവ് പൊട്ടിക്കരഞ്ഞാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്. മകളെ കാണാതിരിക്കുന്ന അമ്മയോട് താന്‍ ഇനി എന്ത് പറയും എന്നൊക്കെ പിതാവ് വിളിച്ചുപറയുന്നുണ്ടായിരുന്നു. പിതാവിന്റെ സങ്കടം കണ്ട ചില പൊലീസുകാരുടെയും കണ്ണ് നിറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്പെന്‍ഡ്…
തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…
ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…
മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…