entertainment

ഗോകുലിന് സുരേഷ് ഗോപി വേറെ ജോലി വാങ്ങി കൊടുക്കുന്നതാണ് നല്ലത്- ദിനേശ്

ഇടയ്ക്കിടെ തന്റെ വിവാദ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബിലൂടെയാണ് മിക്കപ്പോഴും മലയാള സിനിമയിലെ അനീതിയെ കുറിച്ചും താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ ആരോപണങ്ങളുന്നയിക്കുന്നത്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

മലയാളത്തിലെ നടന്മാരുടെ മക്കൾ അഭിനയത്തിലേക്ക് എത്തിയപ്പോൾ സംഭവിച്ച കാര്യങ്ങളെ കുറിച്ച്‌ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഞാൻ ജോഷി സാറിന്റെ പാപ്പൻ പടം കണ്ടു. അതിൽ ഗോകുൽ സുരേഷ് എന്തിനാണെന്ന് പോലും എനിക്ക് സംശയം തോന്നി.’

സുരേഷ് ഗോപി എത്രയും പെട്ടന്ന് ആ കുട്ടികളെ ബിസിനസിലേക്കോ അല്ലെങ്കിൽ വിദേശത്ത് അയച്ച്‌ എന്തെങ്കിലും വലിയ ജോലിയൊക്കെ വാങ്ങി കൊടുക്കുന്നതായിരിക്കും നല്ലത്. അല്ലാതെ നടൻ എന്ന നിലയ്ക്കൊന്നും രക്ഷപ്പെടില്ലെന്നും. അച്ഛൻ സുരേഷ് ഗോപിയുടെ വഴിയെ ആദ്യം സിനിമയിലേക്ക് എത്തിയത് ഗോകുലാണ്.

29കാരനായ ഗോകുൽ 2016 മുതൽ അഭിനയത്തിൽ സജീവമാണ്. മുദ്ദുഗൗ ആയിരുന്നു ആദ്യ ചിത്രം. അർത്തനയുടെ നായക വേഷമാണ് താരം ചെയ്തത്. പിന്നീട് മാസ്റ്റർപീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സായാഹ്ന വാർത്തകൾ പോലുള്ള സിനിമകളിൽ അഭിനയിച്ചു. കിങ് ഓഫ് കൊത്തയിലും ഒരു സുപ്രധാന കഥാപാത്രം ഗോകുൽ ചെയ്യുന്നുണ്ട്.

Karma News Network

Recent Posts

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

3 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

12 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

32 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

1 hour ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

2 hours ago