ഇടുക്കിയിൽ ജപ്തി നടപടിയേ തുടർന്ന് പെട്രോൾ ഒഴിച്ച് മരണപ്പെട്ട ഷീബയുടെ ലോണിന്റെ വിശദാംശങ്ങൾ വരുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതികൂട്ടിൽ. 63 ലക്ഷം രൂപക്കായിരുന്നു ജപ്തി. എന്നാൽ ലോൺ തുക 25 ലക്ഷം മാത്രം ആയിരുന്നു. ഇത് 10 ലക്ഷവും പലിശയും തിരിച്ചടച്ച് 15 ലക്ഷം രൂപയേ വരെ 2018ൽ ഉണ്ടായിരുന്നുള്ളു. തുടർന്ന് പലിശയും കൂട്ടുപലിശയും കൂട്ടി 15 ലക്ഷം രൂപ 63 ലക്ഷം ആകുകയായിരുന്നു.
അതായത് 25 ലക്ഷം ലോണിനു 55 ലക്ഷം രൂപയോളം പലിശ തന്നെ ബാങ്ക് വസൂലാക്കി. മറ്റൊന്ന് ആത്മഹത്യ ചെയ്ത ഷീബയുടെ പേരിൽ ആയിരുന്നു വീടും മറ്റും. എന്നാൽ ലോൺ ഉണ്ടായിരുന്നത് മറ്റൊരാളുടെ പേരിലും ആയിരുന്നു., ഈ കേസ് നിലനില്‍ക്കെയാണ് മരിച്ച ഷീബയുടെ വീട് ജപ്തി ചെയ്യാൻ എത്തിയതും ഉദ്യോഗസ്ഥർക്ക് മുന്നിൽ വയ്ച്ച് തന്നെ ഷീബ തീപിടിച്ച് മരിച്ചതും..
വീഡിയോ കാണാം
ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ഗവർണർ ആരിഫ്…
ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ…
മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന് (24) ആണ്…
ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…