world

ബുര്‍ജ് ഖലീഫയുടെ 160 നിലകള്‍ നടന്നുകയറി ദുബായ് രാജകുമാരന്‍

ദുബായ്: അംബരചുംബിയായ ബുര്‍ജ് ഖലീഫയുടെ 160ഓളം നിലകള്‍ നടന്നുകയറി ദുബായ് രാജകുമാരന്‍. 160 നിലകളുടെ പടവുകള്‍ വെറും 37 മിനിറ്റും 38 സെക്കന്റുമെടുത്താണ് ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടന്നുകയറിയത്. ഇക്കാര്യം ‘ബുര്‍ജ് ഖലീഫ ചലഞ്ച്’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

സാഹസിക കായികപ്രവര്‍ത്തനത്തിലൂടെ 710 കലോറി എരിഞ്ഞില്ലാതായെന്നും ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. 10 പേരടങ്ങുന്ന സംഘം നടക്കാനുള്ള തയ്യാറെടുപ്പുകളുടെ വീഡിയോയും ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സ്‌കൈ ഡൈവിങ്, ഹൈക്കിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയ സാഹസിക കായിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്.

ഇതിന് മുൻപും ശൈഖ് ഹംദാന്‍ തന്റെ സാഹസിക പ്രവൃത്തികളിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിന് ജനങ്ങളില്‍ വ്യായാമശീലം പ്രോത്സാഹിപ്പിക്കാന്‍ ദുബായ് ഫിറ്റ്‌നെസ് ചലഞ്ചിന് നേതൃത്വം നല്കുന്നതുള്‍പ്പൾപ്പടെ ഉള്ള കാര്യങ്ങൾ അദ്ദേഹം ചെയ്യാറുണ്ട്.

Karma News Network

Recent Posts

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

13 mins ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

27 mins ago

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…

50 mins ago

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

1 hour ago

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികയ്ക്കായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. നിലവിൽ…

1 hour ago

കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി സച്ചിന്‍ദേവ് എംഎൽഎ

തിരുവനന്തപുരം: അഭിഭാഷകനായ അഡ്വ ജയശങ്കറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍…

2 hours ago