kerala

വർമ്മ സാറേ, തന്റെ തന്തയല്ല എന്റെ തന്ത, ഗോകുലം ഗോപാലൻ 10കോടിക്ക് നോട്ടീസ്, ചുട്ട മറുപടി നൽകി ശോഭാ സുരേന്ദ്രൻ

ഗോകുലം ഗോപാലനും ബിജെപി നേതാവ് ശോഭ സുരേന്ദ്രനുമായുള്ള പോര് മുറുകുന്നു. വാർത്ത സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് എന്ന് ആരോപിച്ചാണ് 10 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച ഗോകുലം ഗോപാലന് ശോഭ സുരേന്ദ്ര നൽകിയ മറുപടി ഇങ്ങനെയാണ്, ആയിര കണക്കിനു കോടിയുടെ ആസ്തിയുള്ള കുറിമുതലാളിയുടെ മാനത്തിന്
10കോടിയാണോ വില ? നമുക്ക് കോടതിയിൽ കാണാം.

എങ്ങനെയായിരുന്നു ശോഭാസുരേന്ദ്രം ഫേസ്ബുക്കിൽ കുറിച്ചത്. അഞ്ചുലകഷം രൂപയും പത്തുലക്ഷം രൂപയും കുറിവെച്ച് വാങ്ങിയപാവപ്പെട്ടവരുടെ ഭൂമി വാങ്ങികൂട്ടിയ ആളാണ് ​ഗോകുലം ​ഗോപാലൻ. കേരളത്തിൽ ​ഗവൺമെന്റ് നല്കുന്ന പലിശയല്ലാതെ കൊള്ളപലിശയാണ് വാങ്ങാൻ ഉദ്ദേശമെങ്കിൽ എത്രവലിയ കസേരയിലാണ് ഇരിക്കുന്നതെന്ന് നോക്കില്ലായെന്നും ​ശോഭാ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.

കരിമണൽ കർത്തയും, ​ഗോകുലം ​ഗോപാലനും ഒരുമിച്ചിരിയ്ക്കുന്നു. എന്തിനാണ് കരിമണൽ കർത്തയ്ക്കെതിരെ ശോഭാ സുരേന്ദ്രൻ നടത്തുന്ന പ്രസം​ഗങ്ങൾ നിർത്താൻ പണം നല്കി ഒതുക്കാമെന്ന് അവർ വിചാരിച്ചിട്ടുണ്ടാകും. അതിനായി ​ഗോകുലം ​ഗോപാലനല്ല, അദ്ദേഹത്തിന്റെ വല്യേട്ടനായാലും പോടാ പുല്ലേയെന്ന് പറയാനുള്ള ചങ്കൂറ്റം തനിക്കുണ്ട്, ഞാനത് ആർജ്ജിച്ച് എടുത്തിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ. 38 കോടി വരുന്ന ജനങ്ങളുടെ ഭൂമി കുറികമ്പനി നടത്തി , ജനങ്ങളെ പാപ്പരാക്കി അവരുടെ ഭൂമി സ്വന്തമാക്കി, ആ പണം വാരിക്കൂട്ടിയ ​ഗോകുലം ​ഗോപാലനെതിരെ തൃശ്ശൂരിൽ രണ്ട് സമരങ്ങൾ നടത്താൻ ഒരുങ്ങിയപ്പോൾ ജനങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് ​ഗോകുലം ​ഗോപാലൻ മനുഷ്യത്വമില്ലാത്ത ഒളാണെന്നും അയാൾക്കെതിരെ സമരങ്ങൾ നടത്തിയിട്ട് കാര്യമില്ലെന്നുമാനിന്ന ശോഭാ സുരേന്ദ്രൻ
പറയുകയുണ്ടായി.

 

karma News Network

Recent Posts

ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് ലഭിച്ചു, എത്തിയത് 3 പേർ മാത്രം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കി സമരക്കാർ. മുട്ടത്തറയില്‍ ഇന്ന് 25 പേര്‍ക്ക് ടെസ്റ്റിനായി സ്ലോട്ട്…

9 mins ago

ഭക്ഷണം പാകം ചെയ്തും വിളമ്പിയും നരേന്ദ്ര മോദി പട്നയിലെ ​ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ഗുരുദ്വാരയിലെത്തി ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് തലപ്പാവണിഞ്ഞെത്തിയാണ് പ്രധാനമന്ത്രി മോദി…

27 mins ago

അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം, മുടിയഴിച്ചിട്ട് തന്നെ ഇനിയും പാടും- ഹരിനാരായണന്‍

ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വിഷയത്തില്‍ പ്രതികരണവുമായി ഹരിനാരായണന്‍. ഉഷാ കുമാരി എന്ന പ്രൊഫൈലില്‍ നിന്നായിരുന്നു…

46 mins ago

എസി പൊട്ടിത്തെറിച്ചു, ശാസ്താംകോട്ടയിൽ വീടിന് തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് അപകടം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്താണ് എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി…

1 hour ago

സന്തോഷകരമായി പോകുന്ന എന്റെ ജീവിതത്തെ ടാര്‍ഗെറ്റ് ചെയ്യുന്നു, രഞ്ജിത്തുമായി യാതൊരു ബന്ധവുമില്ലെന്ന് നടി ആര്യ

സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് ഡ്രീം കാച്ചർ ആര്യ എന്ന പേരില്‍ അറിയപ്പെടുന്ന ആര്യ അനില്‍. മുറ്റത്തെ മുല്ല,…

1 hour ago

സിബിഎസ്ഇ പ്ലസ്ടു ഫലം എത്തി, 86.98 ശതമാനം വിജയം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 0.65 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക…

2 hours ago