അടുത്തിടെയായിരുന്നു സ്നേഹയും ശ്രീകുമാറും വിവാഹിതരായത്. മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ് ജീവിതമെന്ന് സ്നേഹ നേരത്തെ പറഞ്ഞിരുന്നു. ശ്രീകുമാറിനൊപ്പം ജീവിതം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ സ്നേഹ ആഘോഷിച്ചു. ഭര്‍ത്താവ് ശ്രീകുമാറിനൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സ്നേഹ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ശ്രീകുമാര്‍ സര്‍പ്രൈസ് ആയി കേക്ക് ഒരുക്കി വച്ചിരുന്നു. “പിറന്നാള്‍ ദിനം. വിവാഹശേഷമുള്ള എന്റെ ആദ്യ പിറന്നാള്‍. സര്‍പ്രൈസ് കേക്കിന് ഒരുപാട് നന്ദി ശ്രീ” ചിത്രം പങ്കുവച്ചു കൊണ്ട് സ്നേഹ കുറിച്ചു.
കഴിഞ്ഞ ഡിസംബര്‍ 11നായിരുന്നു ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ സ്നേഹ ശ്രീകുമാറിന്റെയും എസ് പി ശ്രീകുമാറിന്റെയും വിവാഹം.
സ്നേഹയെന്ന പേരിനൊപ്പം ചേര്‍ന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…