entertainment

22ാം വയസ്സിൽ ഇഷ്ടപ്പെട്ടയാളെ ഒളിച്ചോ‌ടിപ്പോയി വിവാഹം കഴിച്ചു, എസ്പിബിയു‌ടെ പ്രണകഥ ഇങ്ങനെ

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിോ​ഗം സം​ഗീത ലോകത്തിന് തീരാനഷ്‌‌ടമാണ്.ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയത്.സോഷ്യൽ മീഡിയകളിൽ എവിടെയും അദ്ദേഹത്തിനുള്ള കണ്ണീർ പ്രണാമങ്ങൾ ആണ്.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെയായിരുന്നു എസ്പിബിയുടെ അന്ത്യം.74വയസായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 1,04ന് ആയിരുന്നു ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നുകോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് കോവി!ഡ് നെഗറ്റീവ് ആയിരുന്നു എങ്കിലും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു

ഇപ്പോളിതാ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എസ്പിബി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.വാക്കുകൾ ഇങ്ങനെ,പതിനഞ്ചാം വയസ്സിലാണ് പ്രണയം വീട്ടിൽ അവതരിപ്പിച്ചത്.പറഞ്ഞതും വഴക്ക് കേട്ടു.ഞാൻ ഒരു പെണ്ണിനെ പ്രണയിക്കുന്നുണ്ട്,എനിക്ക് ആ പെണ്ണിനെ വിവാഹം ചെയ്തു തരണം എന്നാണ് പറഞ്ഞത്.വിവാഹം കഴിക്കാനുള്ള പ്രായമാണോടാ ഇത് എന്ന് ചോദിച്ച് വഴക്കായി.ഇപ്പോഴല്ല,എപ്പോഴായാലും എനിക്ക് അവളെ മാത്രം വിവാഹം ചെയ്തു തന്നാൽ മതി എന്ന് ഞാൻ പറഞ്ഞു.പ്രശ്നം വഷളായി.അവളെ മദ്രാസിൽ നിന്ന് മാറ്റി.എന്നെ കാണിക്കാതെ ഒളിച്ചു വയ്ക്കാൻ ശ്രമിച്ചു

എന്തായാലും വീട്ടുകാർ വിവാഹം നടത്തി തരില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഞാനെന്റെ സുഹത്തുക്കളെ സമീപിച്ചു.അപ്പോൾ സാവിത്രി ബാം​ഗ്ലൂരിലായിരുന്നു.സുഹൃത്തുക്കൾ അവളെ മദ്രാസിലെത്തിച്ചു,അവിടെ നിന്ന് ട്രെയിൻ മാർ​​ഗ്​ഗം ഞങ്ങൾ വിശാഖ പട്ടണത്ത് പോയിഅവിടെ ഒരു ക്ഷേത്രത്തിൽ വച്ച് അറ് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.അന്നെനിക്ക് വയസ്സ് 22.നാട്ടിൽ അപ്പോഴേക്കും വലിയ പ്രശ്നമായി.പൊലീസിൽ പരാതി കൊടുത്തു കഴിഞ്ഞിരുന്നു.എല്ലാം എല്ലാവരും അം​ഗീകരിക്കാൻ ഒരുപാട് സമയമെടുത്തു.പിന്നെ സിനിമയും സം​ഗീതം എല്ലാം മാറ്റി മറിക്കുകയായിരുന്നു

Karma News Network

Recent Posts

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

7 mins ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

54 mins ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

1 hour ago

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ ഡിവൈഎഫ്ഐയുടെ പരാതി

കോഴിക്കോട് : ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐയാണ് പരാതി…

2 hours ago

ക്ഷേത്രങ്ങൾക്ക് സ്വർണ്ണ ഛായ നല്കുന്നവർ, വൃതമെടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ

തിരുവനന്തപുരം: ഒരു അമ്പലത്തിൽ പോകുമ്പോൾ അവിടുത്തെ കൊത്തുപണികൾ നമ്മെ വല്ലാതെ ആകർഷിക്കാറില്ലേ. എന്നാൽ ഇതിന് പിന്നിൽ ഒരു കൂട്ടം കലാകാരന്മാരുടെ…

2 hours ago

കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിന്റെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ…

3 hours ago