തിരുവനന്തപുരം. മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. മരണത്തില്‍ കുട്ടുയുടെ മാതപിതാക്കള്‍ ദുരൂത ആരോപിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. നെയ്യാറ്റിന് കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം ഇസ്ലാമിക മതപഠന കേന്ദ്രമായ അല്‍ അമാന്‍ മദ്രസയില്‍ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഖദീജത്തുല്‍ ഖുദ്ര വനിത അറബിക് കോളേജിലെയും ഇതേ വളപ്പില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മദ്രസ മതപഠനശാലയിലെയും അഞ്ച് ജീവനക്കാരില്‍ നിന്നും 10 വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്. ചെറിയ പെരുന്നാളിന് വീട്ടിലേക്ക് പോയപ്പോള്‍ തിരിച്ചുവരില്ലെന്ന് അസ്മിയ പറഞ്ഞുവെന്ന് ചില കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇടമക്കുഴി ഖദീജത്തുല്‍ ഖുദ്ര വനിത അറബിക് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അസ്മിയ. ശനിയാഴ്ച വൈകിട്ടാണ് അസ്മിയ മത പഠന കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ താമസിച്ച് പഠിക്കുകയാണ് അസ്മിയ.
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…
അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…