തെങ്ങു കയറുന്ന പെണ്‍കുട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയകളിലൂടെ വളരെ അധികം പ്രശസ്തയായ യുവതിയാണ് ശ്രീദേവി.മലപ്പുറം കാടാമ്പുഴ സ്വദേശിയായണ് ശ്രീദേവി.കോവിഡ് വ്യാപനം മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കലശലായതോടെയാണ് പിജി ബിഎഡ് വിദ്യാര്‍ത്ഥി ആയിരുന്ന ശ്രീദേവി തെങ്ങുകയറ്റം തുടങ്ങിയത്.അച്ഛന്റെ തൊഴിലായ തെങ്ങു കയറ്റത്തിന് ശ്രീദേവി തയ്യാറാവുകയായിരുന്നു.
എന്നാല്‍ ശ്രീദേവിയുടെ തീരുമാനത്തില്‍ ആദ്യം വീട്ടുകാര്‍ എതിര്‍ത്തു.എന്നാല്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലെന്ന് മനസിലായതോടെയും ശ്രീദേവിയുടെ ഉറച്ച തീരുമാനത്തിന് മുന്നിലും വീട്ടുകാര്‍ പിന്തുണയ്ക്കുകയായിരുന്നു. ശ്രീദേവിയുടെ വാക്കുകള്‍ ഇങ്ങനെ,”ഈ ജോലിക്ക് ഒരു പ്രശ്നവുമില്ലെന്ന് കാണിച്ചു തരുന്നതിന് ഏറ്റവും വലിയ തെളിവാണ് അച്ഛന്. അമ്മയും ഞങ്ങള്‍ മൂന്നു പെണ്മക്കളും അടങ്ങുന്ന കുടുംബത്തെ ഇത്രയും കാലം കൊണ്ടുപോയത് അങ്ങനെ തന്നെയാണ്.അച്ഛന് ഈ തൊഴിലാണ് ചെയ്യുന്നത്. ഈ തൊഴിലിന് എന്നല്ല ഏതു തൊഴിലിനും അതിന്റേതായ അന്തസ്സുണ്ട്”
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…