entertainment

ഒരോ നിമിഷത്തിലും ഓരോ ശ്വാസത്തിലും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ജിജിന് ആശംസയുമായി ശ്രീലക്ഷ്മി

മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറിനെയാണ് വിവാഹം കഴിച്ചത്.

കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സ്ഥിരതാമസമാക്കിയവരാണ്. 2019 നവംബർ 17 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു വിവാഹം.

ഇപ്പോളിതാ ഭർത്താവ് ജിജിന് ജന്മദിനാശംസ നേർന്ന് ശ്രീലക്ഷ്മി ശ്രീകുമാർ. സമൂഹമാധ്യമത്തിലാണ് ശ്രീലക്ഷ്മി ഹൃദ്യമായ ആശംസ കുറിച്ചത്. ജിജിനൊപ്പമുള്ള ഒരു ചിത്രവും ‌പങ്കുവച്ചിട്ടുണ്ട്. ‘‘എന്നെ അദ്ഭുതപ്പെടുത്താൻ ഒരിക്കലും മടികാണിക്കാത്ത എന്റെ അമേസിങ് ഹസ്ബന്റിന് ജന്മദിനാശംസകൾ. നിങ്ങൾ നിങ്ങളായിരിക്കുന്നതിനും എന്നെ സന്തോഷവതിയാക്കാൻ ചെയ്യുന്ന കാര്യങ്ങൾക്കും നന്ദി. ഒരോ നിമിഷത്തിലും ഓരോ ശ്വാസത്തിലും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നമ്മൾ മികച്ച ജോഡികൾ തന്നെയാണ്.’’- ശ്രീലക്ഷ്മി കുറിച്ചു.

ജഗതി ശ്രികുമാറിന്റെ രണ്ടാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി സ്വന്തം മകളാണെന്ന് നടൻ പൊതുസമൂഹത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിയെ ഇപ്പോഴും ജഗതിയുടെ കുടുംബം അംഗീകരിച്ചിട്ടില്ല. ജഗതി അപകടത്തെതുടർന്ന് കിടപ്പിലായ ശേഷം ഈ മകളെ അച്ഛനെ കാണിക്കാൻ പോലും പലപ്പോഴും ആ കുടുംബം തയ്യാറായിട്ടില്ല. എന്നാലും മലയാളികൾക്ക് ജഗതിയുടെ ഈ മകൾ മറ്റ് മക്കളെക്കാൾ പ്രിയപ്പെട്ടവളാണ്.

Karma News Network

Recent Posts

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

16 mins ago

LDF തോറ്റ് തുന്നംപാടും ,’സഖാക്കളേ, നമ്മൾ തളരരുത്

കേരളത്തിൽ സി പി എം​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൽ ഡി എ​ഫി​ന് ഒ​രു​ ​സീ​റ്റു​പോ​ലും കിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ…

34 mins ago

കെജരിവാൾ വീണ്ടും ജയിലിൽ കയറി, മാങ്ങാപഴവും അത്താഴവും മറന്നില്ല

അരവിന്ദ് കെജരിവാൾ ഭാര്യ സുനിതയ്‌ക്കൊപ്പം സിപിയിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ്‌ തീഹാർ ജയിലിൽ കയറിയത്. ജയിലിലേക്ക് പോയപ്പോൾ…

1 hour ago

ലോക ചാമ്പ്യന്മാരേ പായ്ക്ക് ചെയ്ത് ആർ പ്രഗ്നാനന്ദ- ആനന്ദ മഹീന്ദ്ര വൈറൽ പോസ്റ്റ്

ലോകത്തേ ഒന്നാം സ്ഥാനത്തേക്ക് വന്ന ഇന്ത്യയുടെ ചെസ് രാജാവ് ആർ പ്രഗ്നാനന്ദ യെ അഭിനന്ദിച്ച് ഇന്ത്യൻ ബില്യണർ ആനന്ദ് മഹീന്ദ്ര.…

1 hour ago

നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണു, ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊൽക്കത്ത സ്വദേശി…

2 hours ago

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് എറണാകുളത്ത് മാത്രം തീവ്രമഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ഇന്ന് മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് തീവ്രമഴ പ്രവചിച്ചിരുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട്…

2 hours ago