entertainment

കല്യാണ തീയതി നിശ്ചയിച്ചിട്ടില്ല, കല്യാണ ദിവസത്തെ ലുക്കിനെ കുറിച്ച് എന്നും ആലോചിക്കാറുണ്ട്- ശ്രീവിദ്യ

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുകയാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് ഷോയിൽ എത്തിയതോടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. .അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കിടുകയാണ് താരം, വാക്കുകളിങ്ങനെ,

കല്യാണത്തിന്റെ ഡേറ്റ് കൃത്യമായി തീരുമാനിച്ചില്ല എങ്കിലും നടി കല്യാണ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു എന്ന് പുതിയ യൂട്യൂബ് വീഡിയോയിൽ നിന്നും മനസ്സിലാക്കാനായി സാധിയ്ക്കും. കല്യാണത്തിന് വേണ്ട ആഭരണങ്ങൾ തിരയുന്ന തിരക്കിലാണ് ശ്രീവിദ്യ. ജോസ്‌കോ ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് ഇടയിലാണ് തന്റെ കല്യാണ ആഭരണങ്ങളെ കുറിച്ചുള്ള സ്വപ്‌നങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും എല്ലാം ശ്രീവിദ്യ പറയുന്നത്. നാൽപത് പവന്റെയും, മുപ്പത് പവന്റെയും എല്ലാം ഇഷ്ടപ്പെട്ട കല്യാണ ആഭരണ സെറ്റുകളും ശ്രീവിദ്യ പരിചയപ്പെടുത്തി തരുന്നുണ്ട്.

കല്യാണം നിശ്ചയിച്ച് കഴിഞ്ഞതിന് ശേഷം, ആ ദിവസത്തെ തന്റെ ലുക്കിനെ കുറിച്ച് എന്നും ആലോചിക്കാറുണ്ട്. എന്റെ കല്യാണ വേഷം എങ്ങിനെയായിരിയ്ക്കും എന്ന് ഡ്രീം ചെയ്യാറുണ്ട്. പലരും ആ ദിവസത്തെ എന്റെ ഒരുക്കങ്ങളെ കുറിച്ച് ചോദിച്ചിരുന്നു എന്ന് ശ്രീവിദ്യ പറയുന്നു
ഇപ്പോൾ ജോസ്‌കോയുടെ പരസ്യത്തിന് വേണ്ടി അത് ചെയ്യുമ്പോൾ എന്റ ആഗ്രഹം നടക്കുകയാണ്. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും എന്ന് പറഞ്ഞത് പോലെയാണിത്. എനിക്ക് എന്റെ കല്യാണ വേഷം എന്തായിരിയ്ക്കും എന്ന് അറിയാനും പറ്റും, ജോസ്‌കോയുടെ പരസ്യവും ചെയ്യാം

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

15 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

19 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

53 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

57 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago