Categories: Politicsvideosworld

ശ്രീലങ്കയില്‍ ബുര്‍ഖ നിരോധനം

ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചു മുസ്ലിംങ്ങളുടെ ഉന്നത സംഘടന ഓള്‍ സിലോണ്‍ ജമായത്തു തന്നെ മുന്നോട്ടു വന്നിരിക്കുന്നു ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബുര്‍ഖ നിരോധിക്കാനുള്ള തീരുമാനം ശ്രീലങ്കന്‍ സര്‍ക്കാര്‍ കൈകൊണ്ടത് ..

ഈ തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കന്‍ മുസ്ലീങ്ങളുടെ ഏറ്റവും ഉന്നത സംഘടന തന്നെ എത്തിയത് ഏറ്റവും അഭിനന്ദനീയമാണ് . രാഷ്ട്ര സുരക്ഷ മുന്‍ നിര്‍ത്തി ശ്രീലങ്കയിലെ മുസ്ലീം വനിതകള്‍ ബുര്‍ഖ ധരിക്കരുതെന്ന് ഓള്‍ സിലോണ്‍ ജമായത്തുല്‍ ഉലമ ഭാരവാഹികള്‍ ഉത്തരവിട്ടിട്ടുണ്ട് .

Karma News Editorial

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

7 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

7 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

8 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

8 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

9 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

10 hours ago