ഇടുക്കി ; വീടുകള്‍ക്ക് മേല്‍ കല്ലു മഴ പെയ്യുന്നതിന്റെ കാരണം തേടി ഭൗമശാസ്ത്രജ്ഞരുടെ സംഘം ഇടുക്കിയിലേക്ക് . ഉപ്പുതറയിലെ വീടുകള്‍ക്ക് മുകളിലാണ് കല്ലുമഴ പെയ്തത് . കുടുംബാംഗങ്ങള്‍ ഭീതിയിലായതോടെ അവരെ റവന്യൂ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു.
ഉപ്പുതറ വളകോട് പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജ് , സുരേഷ് എന്നിവരുടെ വീടുകള്‍ക്ക് മേലാണ് കല്ലുമഴ പെയ്തത് . മൂന്നാഴ്ച മുമ്ബാണ് ചെറിയ തോതില്‍ കല്ലുകള്‍ വീഴാന്‍ തുടങ്ങിയത്. ആദ്യം രാത്രിയാണ് കല്ലുകള്‍ വീണിരുന്നത്. എന്നാല്‍ പിന്നീട് പകലും കല്ലുകള്‍ വീണ് തുടങ്ങി . മേല്‍ക്കൂരയിലെ ഷീറ്റുകളും തകര്‍ന്നിട്ടുണ്ട്.
മനുഷ്യരാകാം ഇതിനു പിന്നില്ലെന്ന് ആദ്യം സംശയിച്ച് പോലീസിലും പരാതി നല്‍കിയിരുന്നു . എന്നാല്‍ കല്ലുമഴയ്‌ക്ക് പുറമേ വീടുകള്‍ ഇരിക്കുന്ന ഭൂമിയുടെ ഒരുഭാഗം ഇടിഞ്ഞതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി . വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാകാതെ വന്നതോടെയാണ് അധികൃതര്‍ ഇവരെ മാറ്റിപ്പാര്‍പ്പിച്ചത് . ഒരു വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാകുന്ന കാന്തിക പ്രതിഭാസമാകാം കല്ലു മഴയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…