topnews

പുരുഷ സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്ന് വിദ്യാര്‍ത്ഥിനികളുടെ മദ്യപാനം, ഒടുവില്‍ സംഭവിച്ചത്

പുരുഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം ഇരുന്ന് മദ്യപിച്ച വിദ്യാര്‍ത്ഥിനികളുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതോടെ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് കിട്ടിയത് മുട്ടന്‍ പണിയാണ്. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്കാണ് നാല് വിദ്യാര്‍ത്ഥിനികള്‍ പുരുഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം ഇരുന്ന് മദ്യപിച്ചത്. ഇതിന്റെ വീഡിയോ വൈറലായതോടെ ഇവരെ കോളേജില്‍ നിന്നും പുറത്താക്കുക ആയിരുന്നു.

ഇവര്‍ മദ്യപിക്കുന്നതിന്റെ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ വന്‍ വിവാദം ആയി. ഇതോടെയാണ് നാല് പെണ്‍കുട്ടികളെയും സസ്‌പെന്‍ഡ് ചെയ്യാനായി കോളേജ് അധികൃതര്‍ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ നാപട്ടണം ജില്ലയിലെ ഒരു കോളേജിലാണ് സംഭവം ഉണ്ടായത്.

ഇവരുടെ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് നടന്ന ജന്മദിന ആഘോഷത്തിന് ഇടെയാണ് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം മദ്യപിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ പുറത്തെത്തിയിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികള്‍ കോളേജ് യൂണിഫോമിലും മറ്റൊരു പെണ്‍കുട്ടി സാധാ വേഷത്തിലും ആയിരുന്നു വീഡിയോയിലെ ദൃശ്യങ്ങളില്‍ എത്തിയത്. ഇവര്‍ക്ക് ഒപ്പം ഒരു പുരുഷ സുഹൃത്ത് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പുരുഷ സുഹൃത്ത് വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യുകയും ആയിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്ക് എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. പല കോണുകളില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് കോളേജ് അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായത്. കുട്ടികള്‍ കോളേജിന് അപകീര്‍ത്തി പരമായ രീതിയില്‍ പെര് മാറിയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്ത് കോളജ് വിദ്യാര്‍ത്ഥി അല്ലെന്നും വീഡിയോ പകര്‍ത്തിയത് പെണ്‍കുട്ടിയുടെ ബന്ധു ആണെന്നും കോളജ് അധികൃതര്‍ പറയുന്നു.

 

Karma News Network

Recent Posts

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…

7 mins ago

കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…

36 mins ago

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

1 hour ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

2 hours ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

2 hours ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

3 hours ago