Categories: kerala

വിരമിക്കുന്ന മാസം വിദേശ പഠനയാത്ര; സുദേഷ് കുമാറിന് കുരുക്ക്

തിരുവനന്തപുരം. ജയിലുകളിലെ സ്വകര്യങ്ങള്‍ പഠിക്കുന്നതിനായി ജയില്‍ ഡിജിപി സുദേഷ് കുമാര്‍ അമേരിക്കയിലേക്കും കാനഡയിലേക്കും നടത്താനിരുന്ന യാത്ര റദ്ദാക്കി. 1987 ബാ്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുദേഷ് ഈ മാസം അവസാനം സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസന്‍സ് അന്‍ഡ് കറക്ഷനല്‍ അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തിലാണ് യാത്ര ആസൂത്രണം ചെയ്തിരുന്നത്.

യാത്ര അടുത്തവര്‍ഷത്തേക്ക് മാറ്റുവാന്‍ വിദേശകാര്യ മന്ത്രാലയം അക്കാദമിയോട് നിര്‍ദേശിച്ചു. ഇതിന്റെ കാരണം വ്യക്തമല്ല. യാത്ര മാറ്റിയതിനെ തുടര്‍ന്ന് മുമ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കി. വിരമിക്കുന്ന ഉദ്യോഗസ്ഥനെ വിദേശത്തേക്ക് അയക്കുന്നതിതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുദേഷിനെതിരെ ജ്വല്ലറിയില്‍ നിന്നും 95 ശതമാനം ഡിസ്‌കൗണ്ടില്‍ സ്വര്‍ണം വാങ്ങിയതായി പരാതി ലഭിച്ചിരുന്നു. വിദേശ യാത്രകള്‍ സംബന്ധിച്ചും പരാതി ലഭിച്ചിട്ടുണ്ട്.

Karma News Network

Recent Posts

പാലക്കാട് പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു

പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ…

16 mins ago

പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ല , Dyspയെ അറിയുകപോലും ഇല്ല, ഉരുണ്ടു കളിച്ചു ഗുണ്ടാ നേതാവ്

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ആലപ്പുഴ ഡി.വൈ.എസ്.പിഎമ്മന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും തൊപ്പി തെറിച്ചു…

41 mins ago

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നു, സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി ഡോ.…

1 hour ago

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടരുത്, പാക്കിസ്ഥാനു താക്കീത്

ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത…

2 hours ago

കാശ്മീരിലെ ആക്രമികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നിരോധിച്ചു

ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

2 hours ago

ലേക് ഷോറിൽ കിഡ്നി എടുത്ത ജീവനക്കാരിക്ക് പറഞ്ഞ പണം നല്കാതെ ചതിച്ചു, കാശ് ചോദിച്ച ദാദാവിനെ ബലാൽസംഗം ചെയ്തു!

കൊച്ചി ലേയ്ക് ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക ദാനം ചെയ്ത അവിടുത്തേ തന്നെ മുൻ ജീവനക്കാരിയുടെ ഞടുക്കുന്ന വെളിപ്പെടുത്തൽ. ലേയ്ക്…

2 hours ago