entertainment

അമ്മച്ചി കൂടി വേണമായിരുന്നു, അപ്പനോടൊപ്പം ജന്മദിനം ആഘോഷമാക്കി സുഹാന

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങളുമായി എത്തി. താരത്തിന്റെ ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്‌ലി വ്‌ളോഗുകളുമായി സജീവമാണ്.

സുഹാനയുടെ ജന്മദിനത്തിന്റെ ആഘോഷമാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. നോമ്പിന്റെ ഇടയിൽ ഉള്ള ആഘോഷമായതിനാൽ പരിമിതികൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ആണ് വീഡിയോ ആരംഭിക്കുന്നത്. ഇത്തവണ വിഡിയോയിൽ സുഹാനയുടെ അപ്പനെയും കാണിക്കുന്നുണ്ട്. സുഹാനയെ അപ്പൻ വിഷ് ചെയ്യുന്നതും വിഡിയോയിൽ കാണാം. ഇതുപോലെ ഒരു മൊമെന്റ് ജീവിതത്തിൽ ആദ്യമായിട്ട് ആണ് എന്ന് സുഹാന പറയുന്നുണ്ട്. അപ്പൻ മകൾക്ക് ഉമ്മ കൊടുക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്നുണ്ട്.

അപ്പന്റെ മകൾ ഇവിടെ ജീവിക്കുന്നത് കണ്ടിട്ട് അപ്പൻ ഹാപ്പി അല്ലേ? അപ്പന് അറിയാം അവളുമായിട്ട് ഞങ്ങൾ ഇവിടെ എത്രത്തോളം ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത് എന്ന്. അപ്പൻ ഇവിടെ കുറെ ദിവസമായിട്ട് നിൽക്കുന്നത് ആണ്. അപ്പനും ഹാപ്പി ആണ്‌” എന്ന് ബഷീർ പറയുമ്പോൾ എന്റെ മോൾ സന്തോഷമായിട്ട് ജീവിക്കുവാണ്‌” എന്നാണ് സുഹാനയുടെ അപ്പൻ പറയുന്നത്.

അപ്പനും കൂടെ ഉള്ള സ്ഥിതിക്ക് അമ്മച്ചി കൂടി വേണമായിരുന്നു എന്ന് തോന്നിപോകും. അമ്മച്ചി ഉണ്ടായിരുന്നേൽ പൊളിച്ചേനെ, അമ്മച്ചി നല്ല വൈബ് ആണ്. മഷൂറയെയും മഷൂന്റെ ഉമ്മിയെയും പോലെയൊക്കെയുള്ള ഒരു വൈബ് ആണ് എന്റെ അമ്മച്ചി. അമ്മച്ചിയെ ഞാൻ രാവിലെ മുതൽ ഓർക്കുന്നുണ്ട്. അമ്മച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്” എന്നാണ് സുഹാന പറയുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago