entertainment

മോശമായ അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം നിങ്ങള്‍ അങ്ങനെ ചെയ്യൂ, പരിഹസിച്ചയാള്‍ക്ക് സുപ്രിയയുടെ മറുപടി

മലയാളികള്‍ക്ക് സുപരിചിതയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ. കഴിഞ്ഞദിവസും മരിച്ചു പോയ തന്റെ പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ താരപത്‌നി പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പരിഹാസവുമായി ചിലര്‍ രംഗത്തെത്തി. എന്തുകൊണ്ടാണ് താരം ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ തന്റെ അച്ഛനെക്കുറിച്ച് ഇപ്പോഴും പോസ്റ്റ് ചെയ്യുന്നതെന്നും ഇന്‍സ്റ്റാഗ്രാമില്‍ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നിങ്ങളുടെ അച്ഛന്‍ കാണാന്‍ പോകുന്നില്ല എന്നുമൊക്കെയായിരുന്നു പ്രതികരണങ്ങള്‍.

ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് സുപ്രിയ. സന്തോഷകരമായ പോസ്റ്റുകള്‍ മാത്രം പങ്കുവയ്ക്കാന്‍ താന്‍ ഒരു യന്ത്രമല്ല എന്നും സന്തോഷവും സങ്കടവും ഒരുപോലെ നിലനില്‍ക്കുന്നയൊരാളാണ് താന്‍ എന്നും സുപ്രിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്നെ മറുപടി നല്‍കി. നിങ്ങളില്‍ ഇതുവരെ അത്തരം നഷ്ടം അനുഭവിച്ചിട്ടില്ലങ്കില്‍, നിങ്ങള്‍ ഭാഗ്യവാനാണ്. നിങ്ങളെ ഇത്തരം പോസ്റ്റുകള്‍ അസ്വസ്ഥതപ്പെടുത്തുന്നു എങ്കില്‍ മോശമായ അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്യുന്നതിന് പകരം എന്നെ അണ്‍ഫോളോ ചെയ്താല്‍ മതി എന്നും താരം കുറിച്ചു.

സന്തോഷകരമായ കഥകള്‍ മാത്രം പോസ്റ്റ് ചെയ്യാന്‍ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനില്‍ക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങള്‍ക്ക് ഈ പോസ്റ്റുകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അണ്‍ഫോളോ ചെയ്താല്‍ മതി. കാര്യം സിംപിളാണ്. താരം കുറിച്ചു.

Karma News Network

Recent Posts

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

18 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

29 mins ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

59 mins ago

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

1 hour ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

1 hour ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

2 hours ago