entertainment

ഗോകുല്‍ ഫാന്‍ ബോയ് മകനാണ്, ബാക്കി മൂന്ന് മക്കളും തലയില്‍ കേറി നിരങ്ങും: സുരേഷ് ഗോപി

രാഷ്ട്രീയത്തില്‍ നിന്നും ഇടവേള എടുത്ത് അഭിനയത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. താരത്തിന്റെതായി അവസാനമിറങ്ങിയ പാപ്പന്‍ വന്‍ വിജയമായി മാറിയിരുന്നു. മകനും നടനുമായ ഗോകുല്‍ സുരേഷിനെയും മറ്റു മൂന്ന് മക്കളെയും കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പാപ്പന്‍ സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുലും അഭിനയിച്ചിരുന്നുഗോകുല്‍ ആദ്യം മുതലേ ഒരു ഫാന്‍ ബോയ് സണ്‍ ആണ്. ബാക്കി മൂന്ന് മക്കളും തന്റെ തലയില്‍ കേറി നിരങ്ങും. താന്‍ വന്നെന്ന് ഒക്കെ കേട്ടാല്‍ ഭയങ്കര ബഹുമാനം ഒക്കെ കാണിക്കുന്ന ഇരുന്ന സ്ഥലത്ത് നിന്ന് എഴുന്നേറ്റ് മാറുന്ന തരത്തിലുള്ള ആളായിരുന്നു.

. സുരേഷ് ഗോപിയും ഗോകുലും തമ്മിലുള്ള ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഒപ്പം വീട്ടിലെ കെമിസ്ട്രി എങ്ങനെയാണെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. താന്‍ വീട്ടിലും ഇങ്ങനെ ഒക്കെ തന്നെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. താന്‍ സംസാരിക്കുമ്പോള്‍ ഒക്കെ അല്‍പം ദൂരേയ്ക്ക് മാറി നിന്ന് സംസാരിക്കുന്ന ആളായിരുന്നു.

എങ്കില്‍ ബാക്കി മൂന്ന് പേരും തലയില്‍ കേറി നിരങ്ങും. അത് കണ്ടിട്ട് എങ്കിലും താന്‍ അവരെ ഓവര്‍ടേക്ക് ചെയ്യും എന്ന് എങ്കിലും കരുതി വരണ്ടേ. അതൊന്നുമില്ല. അതേസമയം, ഗോകുലിന്റെ സിനിമാ സംബന്ധിയായ കാര്യങ്ങളില്‍ അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ പറയാറുണ്ടായില്ല, ഗോകുല്‍ വളരെയധികം വ്യത്യസ്തനായ മകനായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

 

Karma News Network

Recent Posts

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

2 mins ago

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്‌, ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍

കൊച്ചി : സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി…

22 mins ago

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

9 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

10 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

10 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

11 hours ago