kerala

തൃശൂരിൽ താമര വിരിയുമെന്ന ശുഭപ്രതീക്ഷയുണ്ട്, സമ്മതിദായകർ തൃശൂരിന് ഒരു മാറ്റം സൃഷ്ടിക്കട്ടെയെന്ന് സുരേഷ് ഗോപി

തൃശൂർ : തൃശൂരിൽ ഫലം വരുമ്പോൾ താമര വിരിയുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് സുരേഷ് ഗോപി. തൃശൂരിന് ഒരു മാറ്റം സമ്മതിദായകർ സൃഷ്ടിക്കട്ടെ, മാറ്റം അതിനായുള്ള വേദി ഒരുക്കട്ടെയെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇലക്ഷൻ സീസണാണ് ഇപ്പോൾ. വോട്ട് തരണം, ജയിപ്പിക്കണം, ഇത്തവണ അവസരം തരണമെന്നാണ് തൃശൂരിലെ ജനങ്ങളോട് പറയാനുള്ളത്. ജനങ്ങളുടെ ഹൃദയത്തിലിരിക്കുന്ന കാര്യമാണ്. ജൂൺ 4-നെ അവരുടെ ഹൃദയത്തിൽ ചേക്കേറിയോ ഇല്ലയോ എന്ന് അറിയാൻ സാധിക്കൂ. അവരുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ കഴിഞ്ഞെന്നാണ് താൻ കരുതുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി 12 ദിവസം മാത്രമാണ് ബാക്കിയുള്ളത്. മുന്നണികളുടെ അവസാന ഘട്ട പ്രചാരണങ്ങളും കൊഴുക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപിക്ക് വിജയസാധ്യത ഏറെയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago