കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രിതകളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) പിടികൂടിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന വ്യക്തമായ വിവരം എൻഐഎയ്ക്ക് ലഭിക്കുന്നത്.
സ്വപ്നയുടെ വഴിവിട്ട ബന്ധങ്ങളെല്ലാം ചർച്ചയായിരുന്നു. അതേസമയം ഇപ്പോൾ ചർച്ചയാകുന്നത് സ്വപ്നയുടെ വസ്ത്രത്തെക്കുറിച്ചാണ്. കറുപ്പ് വസ്ത്രമാണ് സ്വപ്ന കൂടുതലായും ധരിക്കാറഅ, നിലവിൽ സ്വപ്നയുടെ പുറത്ത് വന്ന ഫോട്ടോകളിൽ അധികവും കറുപ്പ് വസ്ത്രങ്ങളാണ് സ്വപ്ന ധരിച്ചിട്ടുള്ളത്.
സ്വപ്ന സാത്താൻ സേവക്കാരിയാണെന്നാണ് ചിലരുടെ വാദം എന്നാൽ സ്വപ്ന തന്റെ രണ്ടാം വിവാഹത്തോടെ മുസ്ലിം മതം സ്വീകരിച്ചതായും പിന്നീട് പർദ്ദ ശീലമാക്കിയതായും വാദിക്കുന്നവരുമുണ്ട്.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…