108 Women Army Officers Promoted in Indian Army

ഇന്ത്യൻ സൈന്യത്തിലെ 108 വനിത സൈനിക ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം

ന്യൂഡൽഹി. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന 108 വനിത സൈനിക ഉദ്യോഗസ്ഥരുടെ പദവി ഉയർത്തുന്നു. ലെഫ്റ്റനന്റ് കേണൽ പദവിയിൽ നിന്ന് കേണൽ പദവിയിലേക്കാണ് വനിതാ ഉദ്യോഗസ്ഥരുടെ പദവി ഉയർത്തുന്നത്.…

1 year ago