acid attack

ഭാര്യക്ക് നേരെ ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് എറിഞ്ഞു, കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ് ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം. എന്നാൽ ആസിഡ് കൊണ്ടത് മകന്. പിതാവ്…

7 days ago

യുവതിക്ക് നേരെ ആസിഡ് ആക്രമണം, സംഭവം പാലക്കാട്, മുൻ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് : മുൻ ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇവിടെ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിയായ ബർഷീനയ്‌ക്ക് നേരെയാണ്…

2 weeks ago

പത്തനംതിട്ടയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം, തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം രക്ഷകരായി

പത്തനംതിട്ട : ആസിഡ് ആക്രമണത്തിൽ നിന്ന് യുവാവിനെ രക്ഷപ്പെടുത്തി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. പ്ലാച്ചേരിയിൽ വച്ചായിരുന്നു സംഭവം. പൊന്തൻപുഴ വനത്തിൽ നിന്ന്…

4 weeks ago

വിദ്യാർത്ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം, കര്‍ണാടകയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

മംഗളൂരു : വിദ്യാർത്ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ കര്‍ണാടകയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. കോളേജിലെ മൂന്നുവിദ്യാര്‍ഥിനികള്‍ക്ക് നേരേയാണ്…

3 months ago

സിപിഐ നേതാവിന് നേരെ ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയിൽ, സംഭവം മാറനല്ലൂരിൽ

തിരുവനന്തപുരം : മാറനല്ലൂരിൽ സിപിഐ നേതാവ് സുധീർ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയിൽ. മധുരയിലെ ലോഡ്‌ജിലാണ് സംഭവത്തിൽ പ്രതിയായ സജിയെ ആത്മഹത്യ ചെയ്‌‌ത…

10 months ago

ഭാര്യയോടുള്ള സംശയം, ആശുപത്രിയില്‍ നഴ്‌സിനു നേരേ ആസിഡ് ആക്രമണം നടന്നത് വിവാഹവാര്‍ഷികദിനത്തില്‍

പുനലൂര്‍: ആശുപത്രിയില്‍ നഴ്‌സിനു നേരേ ആസിഡ് ഒഴിച്ച സംഭവത്തിൽ ഭാര്യയോടുള്ള സംശയമാണ് ആക്രമണത്തിന് കാരണമെന്ന് ഭർത്താവിന്റെ മൊഴി. കൊട്ടാരക്കര വെട്ടിക്കവല കാവുങ്കല്‍ കോയിപ്പുറത്ത് കിഴക്കതില്‍ വിപിന്‍രാജ് (35)…

1 year ago

ജോലി സ്ഥലത്തെത്തി ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഓടി രക്ഷപെട്ടു ഭർത്താവ്

കൊല്ലം. ജോലി സ്ഥലത്തെത്തി ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഓടി രക്ഷപെട്ടു ഭർത്താവ്. പുനലൂരിൽ ആണ് സംഭവം. പുനലൂർ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ആണ് ആസിഡ്…

1 year ago

കോടതി വരാന്തയില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു

കോയമ്പത്തൂര്‍. ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. കോയമ്പത്തൂരിലെ കോടതി വരാന്തയില്‍ വെച്ചായിരുന്നു ആക്രമണം. മലയാളികളായ രാമനാഥപുരം കാവേരി നഗറില്‍ കവിതയാണ് മരിച്ചത്. കവിതയെ ആക്രമിച്ച…

1 year ago

ആസിഡ് ആക്രമണത്തിന് പിന്നിൽ ഏഴുമാസം ഒന്നിച്ചു ജീവിച്ച ശേഷം ഇട്ടിട്ടു പോയ പക’നീ ഇനി ഒരിക്കലും ചിരിക്കരുത്, സന്തോഷത്തോടെ ഇരിക്കരുത്’

തളിപ്പറമ്പ് . 'നീ ഇനി ഒരിക്കലും ചിരിക്കരുത്, സന്തോഷത്തോടെ ഇരിക്കരുത്' എന്ന കടുത്ത പകയായിരുന്നു തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തിന് പിന്നിൽ. കൂടെ…

1 year ago

തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം, ഗുരുതരം

കണ്ണൂർ . കോടതി ജീവനക്കാരിക്കുനേരെ തളിപ്പറമ്പിൽ ആസിഡ് ആക്രമണം. മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ.സാഹിദക്ക് (39) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ സാഹിദയെ തളിപ്പറമ്പിലെ…

1 year ago