adani

ഹമാസിനെതിരെ ഗാസയിലുടനീളം വിന്യസിക്കാൻ അദാനി നൽകിയ ഡ്രോണുകൾ

ഇനി അദാനി ഗ്രൂപ്പും ഇസ്രായേൽ സൈന്യത്തിന്റെ ഭാഗം. ഗാസയിൽ വിന്യസിക്കാനുള്ള ഹെർമിസ് 900 ഡ്രോണുകളാണ് അദാനി ഗ്രൂപ് നൽകിയിരിക്കുന്നത് ഇവ വ്യോമാക്രമണത്തിന് ഉപയോഗിക്കാനാകുന്നവയാണ്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള…

4 weeks ago

താമരയുടെ രൂപത്തിൽ വിമാനത്താവളമൊരുങ്ങുന്നു

ദേശീയ പുഷ്പമായ താമരയുടെ രൂപത്തിൽ നിർമിക്കുന്ന നവി മുംബൈ വിമാനത്താവളത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. 16,700 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിമാനത്താവളം 2025 മാർച്ച്…

2 months ago

ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ച് വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായവാഗ്ദാനവുമായി അദാനി

തിരുവനന്തപുരം. വിഴിഞ്ഞം രാജ്യന്തര തുറമുഖത്തേക്ക് പോയ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച അനന്തു ബി അജികുമാറിന്റെ കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് അദാനി…

2 months ago

അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ, മധുരപലഹാരങ്ങളും,ഭക്ഷണവും, ശുദ്ധജല വിതരണം നടത്താൻ അദാനി ​ഗ്രൂപ്പും, റിലയൻസും

ന്യൂഡൽഹി. അയോദ്ധ്യയിൽ രാംലല്ലയെ വരവേൽക്കാൻ സ്വകാര്യ കമ്പനികളും തങ്ങളുടേതായ രീതിയിൽ ഒരുങ്ങുകയാണ്. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ ദിനത്തിലെത്തുന്നവർക്ക് മധുരപലഹാരങ്ങളും , ഭക്ഷണവും നൽകാൻ ഗൗതം അദാനിയും, ശുദ്ധജല വിതരണം…

4 months ago

മുംബൈയില്‍ വീണ്ടും വിമാനത്താവളം, ലോക വിസ്മയം ഒരുക്കാനൊരുങ്ങി അദാനി

ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ലാന്‍ഡിങ്ങ് ഭാരംകുറക്കാൻ ലക്ഷ്യമിട്ട് രണ്ടാമതൊരു വിമാനത്താവളം കൂടി മുംബൈയില്‍ തയ്യാറാവുന്നു. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് ടെര്‍മിനലുകള്‍ ഒരുക്കുന്നത്. നവി…

11 months ago

അദാനിക്ക് ക്ളിൻ ചിറ്റ്, ഓഹരികളിൽ കൃത്രിമം നടന്നിട്ടില്ലെന്ന് സുപ്രീം കോടതി സമിതി

അദാനിയുടെ ഓഹരി മൂല്യങ്ങളിൽ കൃത്രിമം നടത്തിയിട്ടില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി .അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകുകയും മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ ഭാഗത്തുനിന്ന് ഒരു…

12 months ago

ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ തടയാൻ കഴിയില്ല

ന്യൂഡൽഹി. ഹിൻഡൻബർഗ് അദാനി ​ഗ്രൂപ്പിനെതിരെ പുറത്ത് വിട്ട റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ തടാനായാകില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകനായ എംഎൽ ശർമ…

1 year ago

ബിജെപിക്ക് ഒളിക്കാനോ ഭയക്കാനോ ഒന്നും ഇല്ല; അദാനി വിവാദത്തിൽ പ്രതികരിച്ച് അമിത്ഷാ

ന്യൂഡൽഹി. അദാനി വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിന് ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ…

1 year ago

അദാനി വിവാദങ്ങൾക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി ഫ്രാൻസിനെ പിന്തള്ളി അഞ്ചാം സ്ഥാനത്ത്

മുംബൈ. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നഷ്ടമായ മേൽക്കൈ തിരികെ പിടിച്ച് ഇന്ത്യൻ ഓഹരി വിപണി. മൂല്യം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിൽ ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ…

1 year ago

ഹിമാചൽ പ്രദേശിലെ അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ്

ന്യൂഡൽഹി. അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ്. കമ്പനിയുടെ ഹിമാചൽ പ്രദേശിലെ ഓഫിസിലാണ് റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണു റെയ്ഡെന്നാണു സൂചന. സംസ്ഥാന നികുതി വകുപ്പാണു റെയ്ഡ് നടത്തുന്നത്.…

1 year ago