Adheenams

അധീനങ്ങൾ സെൻഗോൾ പ്രധാനമന്ത്രിക്ക് കൈമാറി, അധീനം മഠാധിപതി ശ്രീ ഹരിഹര ജ്ഞാനസംബന്ധ ദേസിക സ്വാമിയാണ്‌ കൈമാറിയത്

തമിഴുനാട്ടിൽ നിന്നും പുറപ്പെട്ട അധീനങ്ങൾ സെൻഗോൾ പ്രധാനമന്ത്രിക്ക് കൈമാറി.പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് ധർമ്മപുരത്തെയും തിരുവാവടുതുറൈയിലെയും അധീനങ്ങൾ ശനിയാഴ്ച ന്യൂഡൽഹിയിലെത്തിയത്. ചെങ്കോൽ കൈമാറിയത് ആചാര…

12 months ago