trending

അധീനങ്ങൾ സെൻഗോൾ പ്രധാനമന്ത്രിക്ക് കൈമാറി, അധീനം മഠാധിപതി ശ്രീ ഹരിഹര ജ്ഞാനസംബന്ധ ദേസിക സ്വാമിയാണ്‌ കൈമാറിയത്

തമിഴുനാട്ടിൽ നിന്നും പുറപ്പെട്ട അധീനങ്ങൾ സെൻഗോൾ പ്രധാനമന്ത്രിക്ക് കൈമാറി.പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് ധർമ്മപുരത്തെയും തിരുവാവടുതുറൈയിലെയും അധീനങ്ങൾ ശനിയാഴ്ച ന്യൂഡൽഹിയിലെത്തിയത്. ചെങ്കോൽ കൈമാറിയത് ആചാര ബഹുമതികൾ നിലനിർത്തിയായിരുന്നു.

ചടങ്ങിനു ധന മന്ത്രി നിർമല സീതാരാമൻ സാന്നിധ്യം വഹിച്ചു.ഇപ്പോഴത്തെ മധുരൈ അധീനം മഠാധിപതി ശ്രീ ഹരിഹര ജ്ഞാനസംബന്ധ ദേസിക സ്വാമികൾആണ്‌ ചെങ്കോൽ രാജ്യപ്രഥമർ ആയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കൈമാറിയത്.മധുരൈ അധീനം മഠാധിപതി ശ്രീ ഹരിഹര ജ്ഞാനസംബന്ധ ദേസിക സ്വാമികൾ അധീനത്തിന്റെ 293 മത് മുഖ്യപുരോഹിതൻ ആണ്.

ഭഗവാൻ ശിവന്റെ അനുഗ്രഹത്തോടെ ഈ രാജ്യം ഭരിക്കുക എന്നാ ആജ്ഞയോടെ നൽകുന്ന നന്ദീമുദ്രയുള്ള അധികാര ദണ്ഡ് ലോകസഭ സ്പീക്കറുടെ ഇരിപ്പിടത്തിന് അരികെ ദി ലോകസഭ ലോ മേക്കിങ് പ്രോസീഡിങ്‌സ് നിരീക്ഷിച്ചു കൊണ്ട് അങ്ങനെ വിരാജിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രിയെ പുതിയ ഭരണകേന്ദ്രത്തിലേക്ക് ഔദ്യോഗികമായി നിയോഗിക്കാൻ ആയി രാജഗുരു തന്നെ വരുന്നത് തമിഴ്‌നാട്ടിലെ ആശ്രമത്തിൽ നിന്നാണ്‌ എന്നത് ശ്രദ്ധേയമാണ്‌. ചെങ്കോലിന്റെ ഉല്ഭവവും ആശയവും നിർമ്മാണവും എല്ലാം തമിഴുനാട്ടിൽ നിന്നായിരുന്നു.

പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അദീനങ്ങളെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ട് അനുഗ്രഹം വാങ്ങി.അദീനങ്ങൾ ആയിരിക്കും 28നു പുതിയ പാർലിമെന്റിലേ ആദ്യ പ്രവേശന പ്രാർഥനകൾ നടത്തുക. വെറും ഒരു നാട മുറിക്കലും വിളക്ക് തെളിയിക്കലും ആയിരിക്കില്ല പാർലിമെന്റ് ഉല്ഘാടനം. ഇന്ത്യയുടെ പൗരാണികമായ എല്ലാ ആചാരവും പൂർത്തീകരിക്കുന്ന പൂജയും പ്രാർഥനയും ഉണ്ടാകും. 9 മണിക്ക് പൂജകൾ തുടങ്ങും. 12 മണിക്കായിരിക്കും പ്രധാനമന്ത്രി ഉല്ഘാടനം നടത്തുക

 

 

Main Desk

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

2 hours ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

3 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

4 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

4 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

5 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

6 hours ago